ആസ്പിരിൻ
ദൃശ്യരൂപം
(Aspirin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Clinical data | |
---|---|
Other names | 2-acetyloxybenzoic acid acetylsalicylate acetylsalicylic acid O-acetylsalicylic acid |
Pregnancy category |
|
Routes of administration | Most commonly oral, also rectal. Lysine acetylsalicylate may be given IV or IM |
ATC code | |
Legal status | |
Legal status |
|
Pharmacokinetic data | |
Bioavailability | വേഗത്തിലും പൂർണമായും ആഗിരണം ചെയ്യപ്പെടുന്നു. |
Protein binding | 99.6% |
Metabolism | Hepatic |
Elimination half-life | 300–650 mg dose: 3.1–3.2hrs 1 g dose: 5 hours 2 g dose: 9 hours |
Excretion | Renal |
Identifiers | |
| |
CAS Number | |
PubChem CID | |
DrugBank | |
ChemSpider | |
CompTox Dashboard (EPA) | |
ECHA InfoCard | 100.000.059 |
Chemical and physical data | |
Formula | C9H8O4 |
Molar mass | 180.16 g·mol−1 |
3D model (JSmol) | |
Density | 1.40 g/cm3 |
Melting point | 135 °C (275 °F) |
Boiling point | 140 °C (284 °F) (decomposes) |
Solubility in water | 3 mg/mL (20 °C) |
|
സാലിസിലേറ്റ് വിഭാഗത്തിൽ പെടുന്ന ഒരു ഔഷധമാണ് ആസ്പിരിൻ[1] . ശാസ്ത്രീയനാമം:അസറ്റൈൽ സാലിസിലിക് ആസിഡ്.(ഉച്ചാരണം: /əˌsɛtɨlsælɨˌsɪlɨk ˈæsɨd/, ചുരുക്കെഴുത്ത്: ASA) എന്നും അറിയപ്പെടുന്നു.ഫ്രഞ്ച് ശാസ്ത്രജ്ഞനായ ചാൾസ് എഫ് ഗെർഹാർഡ്റ്റാണ് ആസ്പിരിൻ ആദ്യമായി ലാബോറട്ടറിയിൽ നിർമ്മിച്ചത്. ആസ്പിരിൻ വേദന സംഹാരിയായും പനിയും നീർക്കെട്ടും കുറയ്ക്കുന്നതിനും ഉപയോഗിച്ചിരുന്നു. ആസ്പിരിൻ പ്ലേറ്റ്ലെറ്റുകൾക്കെതിരെ പ്രവർത്തിച്ച് രക്തം കട്ടപിടിക്കുന്നത് വൈകിക്കുന്നു. ആസ്പിരിന്റെ ഈ ഗുണം മൂലം ഹൃദയാഘാതം, പക്ഷാഘാതം എന്നിവ തടയുന്നതിനും രക്തം കട്ടപിടിക്കാൻ സാധ്യത കൂടുതലുള്ളവരിലും ദീർഘകാല ചികിത്സയായി ഇത് ഉപയോഗിക്കുന്നു. ആസ്പിരിൻ ഇന്ന് കൂടുതലായും ഉപയോഗിക്കുന്നത് ഈ ചികിത്സക്കാണ്.
അവലംബം
[തിരുത്തുക]- ↑ "Aspirin". www.drugs.com. Archived from the original on 2013-10-30. Retrieved 2013 ഒക്ടോബർ 30.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link)
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]Wikimedia Commons has media related to Aspirin.
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- CS1 maint: bot: original URL status unknown
- ECHA InfoCard ID from Wikidata
- Pages using infobox drug with unknown parameters
- Articles without EBI source
- Articles without KEGG source
- Articles without InChI source
- Articles without UNII source
- Infobox drug articles without vaccine target
- Commons link is locally defined
- ഔഷധങ്ങൾ
- അവശ്യ മരുന്നുകൾ