Jump to content

101 വെഡ്ഡിംഗ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
101 വെഡ്ഡിംഗ്സ്
പോസ്റ്റർ
സംവിധാനംഷാഫി
നിർമ്മാണം
  • റാഫി
  • ഷാഫി
  • ഷലീൽ കെ.എ.
  • ബാവ ഹസ്സൈനാർ
കഥഷാഫി
തിരക്കഥകലവൂർ രവികുമാർ
അഭിനേതാക്കൾ
സംഗീതംദീപക് ദേവ്
ഗാനരചനറഫീക്ക് അഹമ്മദ്
ഛായാഗ്രഹണംഅഴകപ്പൻ
ചിത്രസംയോജനംവി. സാജൻ
സ്റ്റുഡിയോഫിലിം ഫോക്സ്
വിതരണംമുരളി ഫിലിംസ്
റിലീസിങ് തീയതി2012 നവംബർ 23
രാജ്യംഇന്ത്യ
ഭാഷമലയാളം

ഷാഫി സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 101 വെഡ്ഡിംഗ്സ്. കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ബിജു മേനോൻ, സംവൃത സുനിൽ, ഭാമ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. സംവിധായകന്റെ കഥയ്ക്ക് കലവൂർ രവികുമാർ ആണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ഷാഫിയുടെ സഹോദരനായ റാഫി മെക്കാർട്ടിൻ ജോഡിയിലെ റാഫി, ബാവ ഹസ്സൈനാർ, ഷലീൽ കെ.എ. എന്നിവർ ചേർന്ന് ഫിലിം ഫോക്സിന്റെ ബാനറിലാണ് ഈ ചിത്രം നിർമ്മിച്ചത്. ദീപക് ദേവ് സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഴകപ്പനും ചിത്രസംയോജനം മഹേഷ് നാരായണനും കൈകാര്യം ചെയ്തിരിക്കുന്നു.

ഒരു സമൂഹവിവാഹത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ ഹാസ്യചിത്രമാണിത്.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

റഫീക്ക് അഹമ്മദ് എഴുതിയ വരികൾക്ക് ദീപക് ദേവ് സംഗീതം പകർന്ന നാല് ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്. ഗാനങ്ങൾ വിതരണം ചെയ്തിരിക്കുന്നത് മനോരമ മ്യൂസിക് ആണ്.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "ചെറുചില്ലയിൽ"  വിദ്യാസാഗർ, ദീപക് ദേവ് 4:41
2. "മുത്തോട് മുത്തും"  ആലാപ് രാജു 4:58
3. "സജലമായ്"  യാസിൻ നിസാർ 5:10
4. "ചെറുചില്ലയിൽ റീമി��്സ്"  വിദ്യാസാഗർ, ദീപക് ദേവ്  

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=101_വെഡ്ഡിംഗ്സ്&oldid=3152025" എന്ന താളിൽനിന്ന് ശേഖരിച്ചത്