Jump to content

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാള അക്ഷരം
ൠ അക്ഷരം
വിഭാഗം സ്വരാക്ഷരം
ഉച്ചാരണമൂല്യം Rúú (r̻ː)
തരം ദീർഘം
ക്രമാവലി (എട്ട്-8)
ഉച്ചാരണസ്ഥാനം മൂർദ്ധന്യം
ഉച്ചാരണരീതി ഈഷൽസ്പൃഷ്ടം
സമാനാക്ഷരം ,
സന്ധ്യാക്ഷരം റ്ര ,ര്ര
സർവ്വാക്ഷരസംഹിത U+0D60[1]
ഉപയോഗതോത് ചുരുക്കം
ഓതനവാക്യം ൠബിക്ക[2]
പേരിൽ ൠത്വിക(👧)ൠദ്രാജു(👦)
മലയാളം അക്ഷരമാല
അം അഃ
റ്റ ന്റ
�� ക്ഷ

മലയാള അക്ഷരമാലയിലെ എട്ടാമത്തെ അക്ഷരമാണ് . എന്ന ഹ്രസ്യസ്വരത്തിന്റ ദീർഘ സ്വരമാണ്. ഉപയോഗം വളരെ കുറവ് ആയതിനാലും പ്രചാരം വളരെയേറെ ലോപിച്ചതിനാലും ആധുനികകാലത്ത് എന്ന അക്ഷരം മലയാള അക്ഷരമാലയിൽ ഗണിക്കപ്പെടുന്നില്ല.[3]

ൠ ഒരു മൂർധന്യസ്വരമാണ്. ൠകാരത്തിൽ തുടങ്ങുന്ന വാക്കുകൾ വിരളമാണ്. മറ്റ് ഭാഷകളെ അപേക്ഷിച്ചു തെലുങ്ക്,ഇംഗ്ലീഷ് ഭാഷകളിൽ ഈ അക്ഷരത്തിന്റ ഉച്ചാരണ തോത് വളരെ കൂടുതൽ ആണ്

ൠ എന്നാൽ ഉറവിടം, പാരമ്പര്യം,ഉയർച്ച, ഉയർന്നത്, തുടർച്ച എന്ന തരം അർത്ഥങ്ങളാണ് ഉൾപ്രേരിതമാകുന്നത്. ഇംഗ്ലീഷിൽ റൂട്ട് എന്ന വാക്കിന്റ അടിസ്ഥാനം സംസ്‌കൃതത്തിലെ (ruu) എന്ന അക്ഷരം ആണെന്ന് കരുതപ്പടുന്നു.മലയാളത്തിൽ റൂ എന്ന അക്ഷരം ൠ എന്ന അക്ഷരതിനോട് സാമ്യത പുലർത്തുന്നതിനാൽ ൠ ഉപയോഗിക്കാതെ റൂ ഉപയോഗിക്കുന്ന സ്വഭാവം ആണ് കൂടുതലായി ഉളളത്.

ഉദാ:- ൠഭോഷൻ = കൊള്ളരുതാത്തവനും നീചനുമായ വിഡ്ഢി[4].

മലയാളത്തിൽ കൂട്ടി വരുന്ന വാക്കുകൾ കുറവാണ് എങ്കിലും ഇംഗ്ലീഷിൽ നിന്നും വിവർത്തനം ചെയ്യുന്ന വാക്കുകൾ എഴുതുവാൻ ഉപയോഗിക്കാൻ സാധിക്കുന്നതാണ്.

  • ഉദാഹരണം: ൠബി (ruubi-റൂബി).

ൠബിക്ക

[തിരുത്തുക]

എന്ന അക്ഷരം താരതമ്യേന മലയാളത്തിൽ ഉപയോഗം വളരെ കുറവ് ആയതിനാലും എഴുതുവാൻ വളരെ പ്രയാസം അനുഭവപ്പെടുന്നതിനാലും എന്ന അക്ഷരത്തിനു പകരം റൂ എന്ന ഉച്ചാരണം ഉപയോഗിച്ച് എഴുതുന്ന രീതിയാണ് മലയാളത്തിൽ കാണുന്നത്.

ഋഷി (r̥ṣi) എന്നത് റിഷി (ṟiṣi) എന്ന് എഴുതുന്നത് പോലെ ൠബിക്ക (r̥̄bikka) എന്നത് റൂബിക്ക (ṟūbikka) എന്ന് എഴുതുന്നു.

ൠ ഉൾപ്പെടുന്ന ചില വാക്കുകൾ

[തിരുത്തുക]

ൠ എന്ന അക്ഷരം ഉപയോഗിച്ചുള്ള വാക്കുകൾ സംസ്കൃതത്തിലും മലയാളത്തിലും താരതമ്യേനെ കുറവാണ്. പണ്ട് നില നിന്നിരുന്ന വാക്കുകൾ ഉപയോഗിക്കാതെ വരുകയും ഉപേക്ഷിക്കുകയും പരിണമിക്കുകയും ര, റ മുതലായ അക്ഷരങ്ങളുടെ ലളിതമായ ഉച്ചാരണം കാരണം ഇവ ലോപിച്ചു പോയിരിക്കാം. എന്നിരുന്നാലും ലോകത്തിലെ പല ഭാഷകളിലും ൠ എന്ന ഉച്ചാരണവും ഉപയോഗവും നിലനിൽക്കുന്നുണ്ട്.

ഇന്ത്യൻഭാഷകളിൽ

[തിരുത്തുക]
  • ൠഭോഷൻ
  • ൠബിക്ക
  • ൠത്തം
  • ൠതം
  • ൠഹ്
  • ൠക്ക്
  • ൠക്കം
  • ൠദ്രം

ഇംഗ്ലീഷിൽ

[തിരുത്തുക]

അന്യഭാഷകളിൽ

[തിരുത്തുക]
  • ൠഹ
  • ൠഹ്
  • ൠയോക
  • ൠയൂക്കി
  • ൠയോഗി
  • ൠക്ക്
  • ൠക്ക

മേൽപ്പടി ഉള്ള നിരവധി വാക്കുകൾ ഇംഗ്ലീഷ് വാക്കുകളാണ് നിലവിൽ ൠ ഇംഗ്ലീഷ് വാക്കുകൾ എഴുതാൻ ഉപയോഗിക്കാൻ സാധിക്കുന്നതാണ്.ജപ്പാനീസ് ചൈനീസ് വാക്കുകളിൽ നിറയെ വാക്കുകൾ അടങ്ങുന്നതാണ്.

ൠ മിശ്രിതാക്ഷരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. സർവ്വാക്ഷര സഹിതം,അക്ഷരം ൠ.
  2. Lim, T. K. (2013). Flacourtia rukam. ൠബിക്ക Edible Medicinal and Non-Medicinal Plants Volume 5. Springer. pp 776-79.
  3. വരുന്ന മലയാളം വാക്കുകൾ[പ്രവർത്തിക്കാത്ത കണ്ണി] ൠ നിലവിൽ ഉപയോഗം അർത്ഥം വാക്കുകൾ
  4. ൠഭോഷൻ[പ്രവർത്തിക്കാത്ത കണ്ണി] =കൊള്ളരുതാത്തവനും നീചനുമായ വിഡ്ഢി
"https://ml.wikipedia.org/w/index.php?title=ൠ&oldid=4138872" എന്ന താളിൽനിന്ന് ശേഖരിച്ചത്