Jump to content

ഹുവാസീഅഗ്നത്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Huaxiagnathus
Temporal range: Early Cretaceous, 125 Ma
Huaxiagnathus orientalis fossil displayed in Hong Kong Science Museum
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Family:
Genus:
Huaxiagnathus

Hwang et al., 2004
Species
  • H. orientalis Hwang et al., 2004 (type)

തെറാപ്പോഡ ജെനുസിൽ പെട്ട ഒരു ദിനോസർ ആണ് ഹുവാസീഅഗ്നത്സ് . തുടക്ക ക്രിറ്റേഷ്യസ് കാലത്തു ആണ് ജീവിച്ചിരുന്നത് . പേര് വരുന്നത് തദ്ദേശീയ ചൈനീസ് ഭാഷയിൽ 華夏 ചൈന എന്ന വാക്കിൽ നിന്നും ആണ് . പേരിന്റെ രണ്ടാം ഭാഗം ഗ്രീക്ക് ആണ് അർഥം ജോ (വായും താടിയും ഉൾപ്പെടുന്ന മുഖത്തിൻറെ കീഴ്ഭാഗം) എന്നാണ് .[1]

ശരീര ഘടന

[തിരുത്തുക]

ഇവയ്ക്ക് ഏകദേശം 1.8 മീറ്റർ ആണ് നീളം കണക്കാക്കിയിട്ടുള്ളത്.

(CAGS-IG-02-301) ഹോളോ ടൈപ്പ് ഫോസിൽ ഏകദേശം പൂർണമായ ഒന്നാണ് വാളിന്റെ ഒരു അറ്റം മാത്രമേ ഇതിൽ ഇല്ലാതെ ഉള്ളൂ ,[2] ഇത് 5 വലിയ പാറയുടെ പാളികളിൽ ആണ് ഉള്ളത്. വളരെ ചെറിയ ദിനോസർ ആയതു കൊണ്ട് തന്നെ ഫോസിൽ എല്ലുകൾ അടർത്തി എടുക്കുക ശ്രമകരമായ ജോലിയാണ് .

കുടുംബം

[തിരുത്തുക]

ചെറിയ മാംസ ഭോജികളായ ദിനോസറുകൾ ഉൾപ്പെടുന്ന Compsognathidae എന്ന കുടുംബത്തിൽ ആണ് ഇവ പെടുക . [3]

വലിപ്പം താരതമ്യം മനുഷ്യനുമായി
ചിത്രകാരന്റെ ഭാവനയിൽ

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-04-11. Retrieved 2016-10-09.
  2. Hwang SH, Norell MA, Ji Q, Gao K-Q (2004) A large compsognathid from the Early Cretaceous Yixian Formation of China. J Syst Pal 2: 13–30. doi: 10.1017/S1477201903001081.
  3. Hwang SH, Norell MA, Ji Q, Gao K-Q (2004) A large compsognathid from the Early Cretaceous Yixian Formation of China. J Syst Pal 2: 13–30. doi: 10.1017/S1477201903001081.
"https://ml.wikipedia.org/w/index.php?title=ഹുവാസീഅഗ്നത്സ്&oldid=4086135" എന്ന താളിൽനിന്ന് ശേഖരിച്ചത്