ഹിജിരി പർവ്വതം
ദൃശ്യരൂപം
ഹിജിരി പർവ്വതം | |
---|---|
聖岳 | |
ഉയരം കൂടിയ പർവതം | |
Elevation | 3,013 മീ (9,885 അടി) |
Listing | 100 Famous Japanese Mountains |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
Parent range | Akaishi Mountains |
Climbing | |
Easiest route | Hiking |
ജപ്പാനിലെ ചുബു പ്രദേശത്ത് സ്ഥിതിചെയ്യുന്ന അകായ്ഷി പർവ്വതഗണത്തിൽപ്പെടുന്ന ഒരു സജീവ അഗ്നിപർവ്വതമാണ് ഹിജിരി പർവ്വതം. 3013 മീറ്റർ ഉയരമുണ്ട്. ജപ്പാനിലെ 100 പ്രധാന പർവ്വതങ്ങളിലൊന്നാണിത്.
ചിത്രങ്ങൾ
[തിരുത്തുക]Mount Hijiri seen from Mount Minami |
Mount Hijiri seen from Hujiri-Daira |
Mount Akaishi seen from Mount Hijiri |
Mount Oku-Hijiri and Mount Fuji seen from Mount Hijiri |