Jump to content

ഹണി പോസ്സം

വിക്കിപീഡിയ, ഒരു സ്��തന്ത്ര വിജ്ഞാനകോശം.

ഹണി പോസ്സം[1]
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Infraclass:
Order:
Family:
Tarsipedidae

Genus:
Tarsipes

Species:
T. rostratus
Binomial name
Tarsipes rostratus
Honey Possum range

ഒരിനം സഞ്ചിമൃഗമാണ് ഹണി പോസ്സം - Honey Possum. ബാങ്ക്സിയ എന്നയിനം കുറ്റിച്ചെടികളിലെ പരാഗണം നടത്താൻ ഇവ സഹായിക്കുന്നു. ഈ ചെടിയിലെ പൂക്കളിലെ തേൻ ഭക്ഷിക്കാനെത്തുന്ന ഹണി പോസ്സം ബ്രഷു പോലുള്ള നാക്കു കൊണ്ട് തേൻ ഭക്ഷിക്കുന്നു. ഈ അവസരത്തിൽ ഇവയുടെ രോമങ്ങളിൽ പറ്റിപ്പിടിക്കുന്ന പൂമ്പൊടികളുമായി ഇവ മറ്റു ചെടികളിൽ എത്തുമ്പോൾ പൂമ്പൊടികൾ ആ പൂവിൽ പറ്റിപ്പിടിക്കുന്നു. ഇങ്ങനെ ബാങ്ക്സിയയിലെ പരാഗണം നടക്കുന്നു. ഇവയുടെ മുഖത്തിനു ഇരു വശത്തുമായി മീശരോമങ്ങൾ കാണപ്പെടുന്നു. കാലുകളിലെ വിരലുകൾ പഞ്ഞി പോലെ മൃദുവാണ്. രാത്രിയിലാണ് ഇവ ഭക്ഷണം തേടുന്നത്.

അവലംബം

[തിരുത്തുക]
  1. Groves, C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. pp. 55–56. ISBN 0-801-88221-4. {{cite book}}: |edition= has extra text (help); |editor= has generic name (help); Check date values in: |date= (help)CS1 maint: multiple names: editors list (link)
  2. "Tarsipes rostratus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 28 December 2008. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help) Database entry includes justification for why this species is of least concern

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹണി_പോസ്സം&oldid=3128463" എന്ന താളിൽനിന്ന് ശേഖരിച്ചത്