സ്റ്റാൻടൺ, കാലിഫോർണിയ
ദൃശ്യരൂപം
Stanton, California | |||
---|---|---|---|
| |||
Motto(s): "Community Pride and Forward Vision"[1] | |||
Location of Stanton within Orange County, California. | |||
Coordinates: 33°48′9″N 117°59′40″W / 33.80250°N 117.99444°W | |||
Country | അമേരിക്കൻ ഐക്യനാടുകൾ | ||
State | California | ||
County | Orange | ||
Incorporated | June 4, 1956[2] | ||
• Mayor | David Shawver[3] | ||
• City manager | Robert W. Hall[4] | ||
• ആകെ | 3.15 ച മൈ (8.02 ച.കി.മീ.) | ||
• ഭൂമി | 3.15 ച മൈ (8.02 ച.കി.മീ.) | ||
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% | ||
ഉയരം | 66 അടി (20 മീ) | ||
• ആകെ | 38,186 | ||
• കണക്ക് (2017)[8] | 38,528 | ||
• ജനസാന്ദ്രത | 12,477.88/ച മൈ (4,656.82/ച.കി.മീ.) | ||
സമയമേഖല | UTC-8 (PST) | ||
• Summer (DST) | UTC-7 (PDT) | ||
ZIP code | 90680 | ||
Area code | 714 | ||
FIPS code | 06-73962 | ||
GNIS feature ID | 1661501[9] | ||
വെബ്സൈറ്റ് | www |
സ്റ്റാൻടൺ അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് പടിഞ്ഞാറൻ ഓറഞ്ച് കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന നഗരമാണ്. 2000 ലെ അമേരിക്കൻ സെൻസസ് പ്രകാരം 37,403 ആയിരുന്ന ഇവിടുത്തെ ജനസംഖ്യ 2010 ലെ ജനസംഖ്യാ കണക്കെടുപ്പിൽ 38,186 പേരായി വർദ്ധിച്ചിരുന്നു. 1956 ൽ ഈ നഗരം സംയോജിപ്പിക്കുകയും കൗൺസിൽ മാനേജർ രൂപത്തിലുള്ള ഒരു സർക്കാർ രൂപവത്കരിച്ച് മുഴുവൻ മുനിസിപ്പൽ സേവനങ്ങളും നൽകുകയും ചെയ്യുന്നു. സ്റ്റാൻഡൻ നഗരത്തിന്റെ അതിരുകൾ പടിഞ്ഞാറ് സൈപ്രസ്, വടക്കും കിഴക്കും അനഹൈം, കിഴക്കും തെക്കും ഗാർഡൻ ഗ്രോവ് എന്നിവയാണ്.
അവലംബം
[തിരുത്തുക]- ↑ "City of Stanton, California Website". City of Stanton, California Website. Retrieved May 26, 2018.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on October 17, 2013. Retrieved August 25, 2014.
- ↑ "City Council". City of Stanton. Retrieved July 5, 2018.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "City Manager". City of Stanton. Retrieved September 12, 2018.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ "Stanton". Geographic Names Information System. United States Geological Survey. Retrieved April 15, 2015.
- ↑ "Stanton (city) QuickFacts". United States Census Bureau. Archived from the original on 2015-04-17. Retrieved April 29, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2017
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ U.S. Geological Survey Geographic Names Information System: Stanton