സൈറസ് എസ്. പൂനാവാല
ദൃശ്യരൂപം
Cyrus S. Poonawalla സൈറസ് എസ്. പൂനാവാല | |
---|---|
ജനനം | 1941 (വയസ്സ് 83–84) |
പൗരത്വം | Indian |
കലാലയം | BMCC |
സജീവ കാലം | 1966–മുതൽ |
സംഘടന | സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ |
അറിയപ്പെടുന്നത് | സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സ്ഥാപകൻ |
ജീവിതപങ്കാളി | വില്ലൂ പൂനാവാല |
കുട്ടികൾ | അദാർ പൂനാവാല |
അവാർഡുകൾ | പദ്മശ്രീ (2005) |
വെബ്സൈറ്റ് | cyruspoonawalla |
ഇന്ത്യക്കാരനായ ഒരു ബിസിനസുകാരനാണ് സൈറസ് എസ്. പൂനാവാല. (ജനനം: 1941). വാക്സിനുകൾ നിർമ്മിക്കുന്ന ഇന്ത്യൻ ബയോടെക് കമ്പനിയായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഉൾപ്പെടുന്ന പൂനാവാല ഗ്രൂപ്പിന്റെ ചെയർമാനാണ് അദ്ദേഹം.[2][3]
കുടുംബം
[തിരുത്തുക]ഒരു പാർസി കുടുംബത്തിലാണ് സൈറസ് പൂനാവാല ജനിച്ചത്. അച്ഛൻ സോളി പൂനാവാല ഒരു കുതിര ബ്രീഡറായിരുന്നു. സൈറസിന്റെ ഭാര്യ വില്ലൂ പൂനാവാല 2010 -ൽ അന്തരിച്ചു.[4][5][6] നിലവിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ ആയി ജോലി ചെയ്യുന്ന അദാർ മകനാണ്. [7]
അവാർഡുകൾ
[തിരുത്തുക]- വൈദ്യശാസ്ത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2005 ൽ ഇന്ത്യാ സർക്കാർ അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു [8]
- ഹെൽത്ത് കെയർ & ലൈഫ് സയൻസസ് വിഭാഗത്തിൽ 2007 നവംബർ 20 ന് ഏണസ്റ്റ് & യംഗ് "എന്റർപ്രണർ ഓഫ് ദി ഇയർ" അവാർഡ് ലഭിച്ചു. [9]
- 2015 ഫെബ്രുവരി 5 ന് അദ്ദേഹത്തിന് ഏണസ്റ്റ് & യംഗ് "എന്റർപ്രണർ ഓഫ് ദി ഇയർ" അവാർഡ് ലഭിച്ചു.
- 3 ജൂൺ 2018 ന് ദി യൂണിവേഴ്സിറ്റി ഓഫ് മസാച്യുസെറ്റ്സ് മെഡിക്കൽ സ്കൂൾ അദ്ദേഹത്തിന് ഡോക്ടർ ഓഫ് ഹ്യൂമൻ ലെറ്റേഴ്സിന്റെ ഓണററി ബിരുദം നൽകി.[10][11][12]
- ഓക്സ്ഫോർഡ് സർവകലാശാല 2019 ജൂൺ 26 ന് അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് ഓഫ് സയൻസ് നൽകി.[13][14]
മനുഷ്യസ്‌നേഹപ്രവർത്തനങ്ങൾ
[തിരുത്തുക]നോ കോനുമായി സഹകരിച്ച് മെയ് 2019-ൽ, പൂനാവാല സൗജന്യ വാക്സിനേഷനു വേണ്ടി 100 ആയിരം മീസിൽസ് വാക്സിൻ ഡോസുകൾ ഉക്രയിനിൽ വിതരണം ചെയ്തു.[15][16]
അവലംബം
[തിരുത്തുക]- ↑ "Cyrus Poonawalla". Forbes (in ഇംഗ്ലീഷ്). Retrieved 2020-02-18.
- ↑ "Biography". Retrieved 26 June 2019.
- ↑ "Index". Retrieved 31 March 2020.
- ↑ "Villoo Poonawalla passes away at 67". Pune Mirror. Archived from the original on 2020-07-27. Retrieved 2021-04-30.
- ↑ "Villoo Poonawalla's death leaves a void in racing". www.racingpulse.in. Retrieved 2000-10-16.
{{cite web}}
: Check date values in:|access-date=
(help) - ↑ "Villoo Cyrus Poonawalla no more". mid-day (in ഇംഗ്ലീഷ്). 2010-06-09. Retrieved 2020-07-27.
- ↑ "Cyrus Poonawalla". Forbes (in ഇംഗ്ലീഷ്). Retrieved 2020-12-10.
- ↑ "Padma Awards Directory (1954–2009)" (PDF). Ministry of Home Affairs. Archived from the original (PDF) on 10 May 2013.
- ↑ "Dr. Cyrus Poonawalla - Honours and Awards". www.cyruspoonawalla.com. Retrieved 2020-08-04.
- ↑ "Padma-Winning Pune Man Becomes 1st Indian to Get 'Doctor of Humane Letters' Degree!". The Better India (in അമേരിക്കൻ ഇംഗ്ലീഷ്). 2018-08-07. Retrieved 2020-08-04.
- ↑ "Dr. Cyrus Poonawalla conferred honorary degree by The University of Massachusetts Medical School - YouTube". www.youtube.com. Retrieved 2020-08-04.
- ↑ "Honorary degrees awarded at Encaenia 2019 | University of Oxford". www.ox.ac.uk (in ഇംഗ്ലീഷ്). Retrieved 2020-08-04.
- ↑ "Honorary degree recipients for 2019 announced". The University of Oxford. Retrieved 26 June 2019.
- ↑ "Oxford degree for Cyrus Poonawalla - YouTube". www.youtube.com. Retrieved 2020-08-04.
- ↑ Вергун, Костянтин. "Patrons ready to support fight measles outbreak in Ukraine | Journalist.today" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-05-30.
- ↑ "Обеспечить украинцев вакцинной от кори помогут меценаты". vesti-ukr.com. Retrieved 2019-05-30.