Jump to content

സെൻട്രൽ പിക്ചേഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ചലച്ചിത്ര നിർമ്മാണ കമ്പനിയാണ് സെൻട്രൽ പിക്ചേഴ്സ്.നിർമ്മാണത്തിന് പുറമേ നിരവധി ചിത്രങ്ങൾ വിതരണം ചെയ്തിട്ടുമുണ്ട്.

നിർമ്മാണം ചെയ്ത ചലച്ചിത്രങ്ങൾ

[തിരുത്തുക]

വിതരണം ചെയ്ത ചലച്ചിത്രങ്ങൾ

[തിരുത്തുക]
  • കന്യാകുമാരി (1974)
  • ചാമരം (1979)
  • ഇടിമുഴക്കം (1980)
  • ഭൂകമ്പം (1983)
  • പൂവിന് പുതിയൊരു പൂന്തെന്നൽ (1986)
  • പട്ടണപ്രവേശം (1988)
  • കളിക്കളം (1990)
  • നരൻ (2005)
  • രസതന്ത്രം (2006)
  • ബാബാകല്യാണി (2006)
  • അലിഭായ് (2007)
  • ഓഫ് ദി പീപ്പിൾ (2008)
  • ഇന്നത്തെ ചിന്താവിഷയം (2008)
  • ഇവർ വിവാഹിതരായാൽ ? (2008)
  • കുടുംബശ്രീ ട്രാവൽസ് (2011)
  • ഉസ്താദ് ഹോട്ടൽ (2012)
  • 916 (2012)
  • മുംബൈ പോലീസ് (2013)
  • പുണ്യാളൻ അഗർബത്തീസ് (2013)
  • ലണ്ടൻ ബ്രിഡ്ജ് (2014)
  • ഹാപ്പി ജേർണി (2014)
  • ചാപ്പാ കുരിശ് (2014)
  • ഹൗ ഓൾഡ് ആർ യൂ ? (2014)
  • ഇവിടെ (2015)
  • സൺ ഓഫ് അലക്സാണ്ടർ (സാമ്രാജ്യം 2) (2015)
  • എന്ന് നിന്റെ മൊയ്തീൻ (2015)
  • സൂ..സൂ.. സുധി വാത്മീകം (2015)
  • മൺസൂൺ മാംഗോസ് (2016)
  • കലി (2016)
  • സ്കൂൾ ബസ് (2016)
  • ഷാജഹാനും പരീക്കുട്ടിയും (2016)
  • പ്രേതം (2016)
  • ഊഴം (2016)
  • എബി (2017)
  • രാമന്റെ ഏദൻതോട്ടം (2017)
  • വർണ്ണ്യത്തിൽ ആശങ്ക (2017)
  • ആമി (2018)
  • പൂമരം (2018)
  • ഈ മ യൗ (2018)
  • അള്ള് രാമേന്ദ്രൻ (2019)
  • പ്രാണ (2019)
  • അർജന്റീന ഫാൻസ് കാട്ടൂർക്കടവ് (2019)
  • പ്രതി പൂവൻകോഴി (2019)
  • അഞ്ചാം പാതിര (2020)
  • അയ്യപ്പനും കോശിയും (2020)
"https://ml.wikipedia.org/w/index.php?title=സെൻട്രൽ_പിക്ചേഴ്സ്&oldid=3936465" എന്ന താളിൽനിന്ന് ശേഖരിച്ചത്