സെരാങ്
ദൃശ്യരൂപം
സെരാങ് Paddy Field City ᮞᮨᮛᮌ᮪ | ||
---|---|---|
Serang railway station | ||
| ||
Motto(s): (Self-reliant Serang) | ||
Location within Banten | ||
Coordinates: 6°7′12″S 106°9′1″E / 6.12000°S 106.15028°E | ||
Country | Indonesia | |
Province | Banten | |
Established | 2 November 2007[1] | |
• Mayor | Tubagus Haerul Jaman | |
• Vice Mayor | Sulfi | |
• ആകെ | 267 ച.കി.മീ.(103 ച മൈ) | |
ഉയരം | 39 മീ(128 അടി) | |
(2010) | ||
• ആകെ | 6,43,101 | |
• ജനസാന്ദ്രത | 2,400/ച.കി.മീ.(6,200/ച മൈ) | |
സമയമേഖല | UTC+7 (Indonesia Western Time) | |
Area code | (+62) 254 | |
Registration plate | A | |
വെബ്സൈറ്റ് | serangkota.go.id |
സെരാങ് മുനിസിപ്പാലിറ്റി (ഇന്തോനേഷ്യൻ: കോട്ട സെരാങ്) ബാന്റെൻ പ്രവിശ്യയുടെ തലസ്ഥാനവും മുൻകാലത്ത് സെരാങ് റീജൻസിയുടെ ഭരണകേന്ദ്രവുമായിരുന്നു. (റീജൻസിയുടെ തലസ്ഥാനം ഇപ്പോൾ ബറോസ് നഗരത്തിലാണ്). ബാന്റെൻ പ്രവിശ്യയ്ക്കു വടക്ക് ജാവ ദ്വീപിലാണ് ഈ നഗരത്തിന്റെ സ്ഥാനം. 2000 ൽ ബാൻഡൻ പ്രവിശ്യ രൂപവത്കരിക്കുന്നതിനു മുമ്പുള്ള കാലത്ത് ഇത് പടിഞ്ഞാറൻ ജാവാ പ്രവിശ്യയുടെ ഭാഗമായിരുന്നു.
അവലംബം
[തിരുത്തുക]- ↑ according to Law UU No. 32/2007