Jump to content

സീബ്ര നീലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Zebra Blue
Mud-puddling in wet season at Ananthagiri Hills, in Ranga Reddy district of Andhra Pradesh, India
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
L. plinius
Binomial name
Tarucus plinius
(Fabricius, 1793)
Synonyms

Hesperia plinius Fabricius, 1793
Syntarucus plinius
Tarucus plinius (Fabricius, 1793)
Tarucus plinius celis Fruhstorfer, 1922
Tarucus plinius plutarchus Fruhstorfer, 1922
Tarucus plinius zingis Fruhstorfer, 1922

ഒരു നീലി ചിത്രശലഭമാണ് സീബ്ര നീലി (Zebra Blue).[1] Leptotes plinius എന്നതാണു ഇതിന്റെ ശാസ്ത്രനാമം.[2][3][4][5] ഇതിനെ ഇന്ത്യയിൽ ആന്ധ്രാപ്രദേശ്‌, അരുണാചൽ പ്രദേശ്‌, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.[6] വെള്ളീട്ടി, നെന്മേനിവാക എന്നിവയാണ് ഈ ശലഭത്തിന്റെ ലാർവാ ഭക്ഷ്യ സസ്യങ്ങൾ.[6]

|

അവലംബം

[തിരുത്തുക]
  1. Card for Tarucus plinius in LepIndex. Accessed 9 June 2007.[പ്രവർത്തിക്കാത്ത കണ്ണി]
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 134. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  3. Savela, Markku. "Leptotes Scudder, 1876 Zebra Blues". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 420–421.
  5. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1910–1911). Lepidoptera Indica. Vol. VIII. London: Lovell Reeve and Co. pp. 49–51.{{cite book}}: CS1 maint: date format (link)
  6. 6.0 6.1 http://www.ifoundbutterflies.org/#!/sp/525/Leptotes-plinius

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സീബ്ര_നീലി&oldid=3800520" എന്ന താളിൽനിന്ന് ശേഖരിച്ചത്