സിമോൺ ബൈൽസ്
ദൃശ്യരൂപം
Simone Biles | |
---|---|
— Gymnast — | |
Personal information | |
മുഴുവൻ പേര് | Simone Arianne Biles |
പ്രതിനിധീകരിച്ച രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
ജനനം | [1] Columbus, Ohio, U.S. | മാർച്ച് 14, 1997
Residence | Spring, Texas, U.S. |
ഉയരം | 4 അടി (1.21920000 മീ)*[2] |
അമേരിക്കൻ ജിംനാസ്റ്റിക്സ് താരമാണ് സിമോണ ബൈൽസ്(ജ : മാർച്ച് 14, 1997).[3] വനിതകളുടെ ടീം ഓൾറൗണ്ട് വിഭാഗത്തിൽ അമേരിക്ക വിജയിച്ചത് സിമോണയുടെ പ്രകടനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. 2013-നുശേഷം ജിംനാസ്റ്റിക്സ് വിഭാഗത്തിൽ പതിന്നാലു മെഡലുകളിൽ പത്തുസ്വർൺനം നേടിയ ആദ്യ വനിതയുമാണ് ഇവർ.[4]
അവലംബം
[തിരുത്തുക]- ↑ "GymDivas.Us". Web.archive.org. Archived from the original on ഒക്ടോബർ 29, 2010. Retrieved ജൂലൈ 7, 2016.
{{cite web}}
: CS1 maint: unfit URL (link) - ↑ "Simone Biles Gymnastics". Team USA. Retrieved ഓഗസ്റ്റ് 10, 2016.
- ↑ "GymDivas.Us | Online Resource for Gymnasts in the United States". Web.archive.org. Archived from the original on October 13, 2014. Retrieved July 7, 2016.
- ↑ "Simone Biles claims tenth World title, breaks history!". Thegymreport.weebly.com. Retrieved July 7, 2016.