സാന്താ ബാർബറ കൗണ്ടി
സാന്ത ബാർബാര കൗണ്ടി, കാലിഫോർണിയ | |||||||
---|---|---|---|---|---|---|---|
County of Santa Barbara | |||||||
| |||||||
| |||||||
Location in the state of California | |||||||
California's location in the United States | |||||||
Country | United States of America | ||||||
State | California | ||||||
Region | California Central Coast | ||||||
Incorporated | February 18, 1850[1] | ||||||
നാമഹേതു | The city of Santa Barbara, which was named for Saint Barbara | ||||||
County seat | Santa Barbara | ||||||
Largest city | Santa Maria (population) Santa Barbara (area) | ||||||
• ആകെ | 3,789 ച മൈ (9,810 ച.കി.മീ.) | ||||||
• ഭൂമി | 2,735 ച മൈ (7,080 ച.കി.മീ.) | ||||||
• ജലം | 1,054 ച മൈ (2,730 ച.കി.മീ.) | ||||||
ഉയരത്തിലുള്ള സ്ഥലം | 6,803 അടി (2,074 മീ) | ||||||
• ആകെ | 4,23,895 | ||||||
• കണക്ക് (2016) | 4,46,170 | ||||||
• ജനസാന്ദ്രത | 110/ച മൈ (43/ച.കി.മീ.) | ||||||
സമയമേഖല | UTC-8 (Pacific Time Zone) | ||||||
• Summer (DST) | UTC-7 (Pacific Daylight Time) | ||||||
ഏരിയ കോഡ് | 805 | ||||||
വെബ്സൈറ്റ് | www.countyofsb.org |
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തിൻറെ തെക്കൻ മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു കൌണ്ടിയാണ് സാന്ത ബാർബറ കൗണ്ടി (ഔദ്യോഗിക പേര്: കൌണ്ടി ഓഫ് സാന്താ ബാർബറ). 2010 ലെ സെൻസസ് പ്രകാരം ഈ കൗണ്ടിയിലെ ആകെ ജനസംഖ്യ 423,895[3] ആയിരുന്നു. കൗണ്ടി ആസ്ഥാനം സാന്താ ബാർബറ നഗരവും[4] ഏറ്റവും വലിയ നഗരം സാന്താ മരിയയുമാണ്.
ചരിത്രം
[തിരുത്തുക]വടക്കൻ ചാനൽ ദ്വീപുകൾ ഉൾപ്പെടെയുള്ള സാന്താ ബാർബറ കൗണ്ടി പ്രദേശത്ത് തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ ജനവർഗ്ഗം 13,000 വർഷങ്ങൾക്ക് മുമ്പുതന്നെ താമസമുറപ്പിച്ചിരുന്നു.
ഭൂമിശാസ്ത്രം
[തിരുത്തുക]അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ അനുസരിച്ച് സാന്താ ബാർബറ കൗണ്ടിയുടെ ആകെ വിസ്തീർണ്ണം ഏകദേശം 3,878 ചതുരശ്ര മൈൽ (9,810 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 2,735 ചതുരശ്ര മൈൽ (7,080 ചതുരശ്ര കിലോമീറ്റർ) പ്രദേശം കര ഭൂമിയും ബാക്കി 1,054 ചതുരശ്ര മൈൽ (2,730 ചതുരശ്ര കിലോമീറ്റർ) അതായത് (27.8 ശതമാനം) ഭാഗം ജലം ഉൾപ്പെട്ടതുമാണ്.[5] സാൻ മിഗ്വെൽ ദ്വീപ്, സാന്താ ക്രൂസ് ദ്വീപ്, സാന്ത റോസ ദ്വീപ്, സാന്താ ബാർബറ ദ്വീപ് എന്നിങ്ങനെ ചാനൽ ദ്വീപുകളിലെ നാലു ദ്വീപുകൾ സാന്താ ബാർബറ കൗണ്ടിയിലുൾപ്പെട്ടിരിക്കുന്നു. വെഞ്ചുറ കൗണ്ടിയിലെ അനക്യാപ്പ് ദ്വീപും ഈ നാലു ദ്വീപുകളും കൂടിച്ചേർന്ന് ചാനൽസ് ഐലൻറ് ദേശീയോദ്യാനത്തിൻറെ മുഖ്യഭാഗം കയ്യാളുന്നു.
അവലംബം
[തിരുത്തുക]- ↑ "Chronology". California State Association of Counties. Archived from the original on 2016-01-29. Retrieved February 6, 2015.
- ↑ "Big Pine Mountain". Peakbagger.com. Retrieved March 15, 2015.
- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2011-07-18. Retrieved April 6, 2016.
- ↑ "Find a County". National Association of Counties. Retrieved 2011-06-07.
- ↑ "2010 Census Gazetteer Files". United States Census Bureau. August 22, 2012. Retrieved October 4, 2015.
San Luis Obispo County | Kern County | |||
Pacific Ocean | Ventura County | |||
Santa Barbara County, California | ||||
Pacific Ocean |