സമ്മർദ്ദന ബലം
ദൃശ്യരൂപം
ഒരു വസ്തുവിൻമേൽ ഘൂർണനബലമോ (Torque) സഞ്ചിതബലമോ (Net force) അനുഭവപ്പെടാത്തവിധം ആ വസ്തുവിൻമേൽ ഒന്നോ അതിലധികമോ ബിന്ദുക്കളിലൂടെ സന്തുലിതബലങ്ങൾ പ്രയോഗിച്ച് അതിന്റെ വലുപ്പത്തി��� ഒന്നോ അതിലധികമോ ദിശകളിൽ കുറവു വരുത്തുന്നതിനെയാണ് ബലതന്ത്രത്തിൽ സമ്മർദ്ദനം (Compression) എന്നു പറയുന്നത്.[1]
അവലംബം
[തിരുത്തുക]- ↑ Ferdinand Pierre Beer, Elwood Russell Johnston, John T. DeWolf (1992), "Mechanics of Materials". (Book) McGraw-Hill Professional, ISBN 0-07-112939-1