സബീർ ഖാൻ
ദൃശ്യരൂപം
കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം നേടിയ പ്രമുഖ ഹിന്ദുസ്ഥാനി സംഗീതഞ്ജനും തബലിസ്റ്റുമാണ് ഉസ്താദ് സബീർ ഖാൻ. ഫറൂക്കാബാദ് ഖരാനയുടെ ഖലീഫയാണ്.[1]
പുരസ്‌കാരങ്ങൾ
[തിരുത്തുക]- കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം 2012
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-25. Retrieved 2012-12-25.