Jump to content

സംസ്ഥാനപാത 43 (കേരളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
State Highway 43 (Kerala) shield}}
State Highway 43 (Kerala)
Route information
Maintained by കേരള പൊതുമരാമത്ത് വകുപ്പ്
Length105 കി.മീ (65 മൈ)
Major junctions
Fromമൂവാറ്റുപുഴ (കേരളം)
Major intersectionsKattappana,Cumbum
Toതേനി (തമിഴ്നാട്)
Location
CountryIndia
Highway system
State Highways in

കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 43 (സംസ്ഥാനപാത 43). മൂവാറ്റുപുഴയിൽ നിന്നും ആരംഭിച്ച് തമിഴ്നാട് സംസ്ഥാനത്തിലെ തേനിയിലാണ് ഈ പാത അവസാനിക്കുന്നത്. 105 കിലോമീറ്റർ നീളമുണ്ട് [1]. മൂവാറ്റുപുഴയിലെ ചാലിപാലത്തിൽ നിന്നും തുടങ്ങുന്ന ഈ പാത കോതമംഗലം പിന്നിട്ടതിന് ശേഷം ദേശീയപാത 85-ൽ ചേരുന്നു.

അവലംബം

[തിരുത്തുക]
  1. "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.
"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_43_(കേരളം)&oldid=4301945" എന്ന താളിൽനിന്ന് ശേഖരിച്ചത്