Jump to content

സംസ്ഥാനപാത 34 (കേരളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

State Highway 34 (Kerala) shield}}

സംസ്ഥാനപാത 34 (കേരളം)
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: Kerala Public Works Department
നീളം44.0 km (27.3 mi)
പ്രധാന ജംഗ്ഷനുകൾ
തുടക്കംകൊയിലാണ്ടി
അവസാനംഎടവണ്ണ
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 34 (സംസ്ഥാനപാത 34). കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ നിന്നും ആരംഭിച്ച്, മലപ്പുറം ജില്ലയിലെ എടവണ്ണ എന്ന പ്ര��േശത്താണ് ഈ പാത അവസാനിക്കുന്നത്. 44 കിലോമീറ്റർ നീളമുണ്ട്[1].

കടന്നുപോകുന്ന പട്ടണങ്ങൾ

[തിരുത്തുക]

കൊയിലാണ്ടി - ഉള്ള്യേരി - ബാലുശ്ശേരി - പൂനൂർ - താമരശ്ശേരി - കൂടത്തായി - ഓമശ്ശേരി - മുക്കം - അരീക്കോട് - എടവണ്ണ

അവലംബം

[തിരുത്തുക]
  1. "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.
"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_34_(കേരളം)&oldid=3757228" എന്ന താളിൽനിന്ന് ശേഖരിച്ചത്