Jump to content

സംവാദം:സ്വർണ്ണത്തവള

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്വർണ്ണത്തവള എന്നാണു് ഞാൻ കണ്ടിരിക്കുന്നത്. സുവർണ്ണ തവള എന്ന് എവിടെയെങ്കിലും ഉപയോഗിച്ച് കണ്ടിട്ടൂണ്ടോ/ അതോ പദാനുപദ പരിഭാഷ ആണോ?--ഷിജു അലക്സ് 16:54, 19 ജൂലൈ 2010 (UTC)[മറുപടി]

സ്വർണ്ണത്തവള തന്നെയായിരിക്കണം --റസിമാൻ ടി വി 19:07, 19 ജൂലൈ 2010 (UTC)[മറുപടി]

നല്ല ഭംഗിയുള്ള തവള. വംശനാശം വന്നുകഴിഞ്ഞെന്നു വായിച്ചപ്പോൾ കരഞ്ഞുപോയി ഞാൻ.Georgekutty 14:53, 22 ജൂലൈ 2010 (UTC)[മറുപടി]

ഇച്ചായൻ തവളപിടിക്കാൻ പോവാറുണ്ടോ :) --തച്ചന്റെ മകൻ 15:18, 22 ജൂലൈ 2010 (UTC)[മറുപടി]

ഇല്ലേയില്ല! തവളകളെ സ്നേഹിക്കുന്നവനും തവളപിടിക്കുന്നവരുടെ ബദ്ധശത്രുവുമാണ്‌ ഞാൻ :)— ഈ തിരുത്തൽ നടത്തിയത് Georgekutty (സംവാദംസംഭാവനകൾ)


സ്വർണ്ണത്തവള തന്നെ നല്ലത് . Binomial nomenclature ല് രണ്ടാമത്തെ പദം, സ്പീഷിസിനെ ആണ് സൂചിപ്പിക്കുന്നത് .അത് പറയാൻ വർഗം എന്നതിന് പകരം ഇനം എന്ന് ഉപയോഗിച്ച് കൂടെ ? ഈ ലേഖനത്തിൽ തന്നെ, phylum -തിനു താഴെത്തന്നെ വർഗം എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നു അത് ഒഴിവാക്കണം . ഇന്ത്യയിൽ അനോഫെലിസ് ജെനുസ്സിൽപ്പെട്ട അറുപത്‌ ഇനം (species ) കൊതുകുകൾ കാണപ്പെടുന്നു . ഇങ്ങനെ പറയുന്നതല്ലേ ഭംഗി ?. ദയവായി മറ്റു ജീവശാസ്ത്ര തല്പരരോടും ചർച്ച വേണം. പല ലേഖനങ്ങളിലും തിരുത്തലുകൾ വേണ്ടി വരും. [[ഉപയോക്താവ്: Aj johnson ,--```` 16:16, 22 ജൂലൈ 2010 (UTC) ൨൨ ജൂലൈ ൨൦൧൦.

"https://ml.wikipedia.org/w/index.php?title=സംവാദം:സ്വർണ്ണത്തവള&oldid=4024940" എന്ന താളിൽനിന്ന് ശേഖരിച്ചത്