സംവാദം:വെബ്‌സൈറ്റ്
ദൃശ്യരൂപം
@Sreeeraaj: - സ൪വ്വലോകജാലി, ജാലിക, പര്യയനി, സംവദനമുറകൾ - ഇതൊക്കെ വായിച്ചാൽ മനസ്സിലാകുമോ?
ലിജോ | ^ സംവാദം ^ 06:47, 22 നവംബർ 2019 (UTC)
സ൪, നമ്മൾ കൂടുതൽ പദങ്ങൾ മലയാളത്തിൽ തന്നെ ഉപയോഗിക്കുന്നത് നമ്മുടെ ആധികാരികത വ൪ദ്ധിപ്പിക്കുകയും മലയാളം പദങ്ങൾക്ക് പ്രചാരം ലഭിക്കുകയും ചെയ്യുമെന്ന് കരുതുന്നു. Sreeeraaj (സംവാദം) 14:32, 29 ഡിസംബർ 2019 (UTC)