സംവാദം:ലോകത്തിലെ ഏറ്റവും ശക്തമായ വെള്ളപ്പൊക്കങ്ങളുടെ പട്ടിക
ദൃശ്യരൂപം
തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന 1924 ലെ കേരളത്തിലെ വെള്ളപ്പൊക്കംകൂടി ഈ പട്ടികയിൽ ഉൾപ്പെടുത്തേണ്ടതല്ലേ? Malikaveedu (സംവാദം) 17:09, 4 സെപ്റ്റംബർ 2018 (UTC)
- @Malikaveedu: വേണ്ടതാണ് പക്ഷെ അവലംബമാണ് പ്രശ്നം. അന്നത്തെ വെള്ളപ്പൊക്കത്തെപ്പറ്റിയുള്ള എഴുത്തുകൾ വേണം --രൺജിത്ത് സിജി {Ranjithsiji} ✉ 05:03, 5 സെപ്റ്റംബർ 2018 (UTC)
- ലഭ്യമായ [1] റഫറൻസ് ചേർത്ത് 1924 ലെ കേരളത്തിലെ വെള്ളപ്പൊക്കം കൂടി ഈ പട്ടികയിൽ ഉൾപ്പെടുത്തുന്നു. Vijayan Rajapuran {വിജയൻ രാജപുരം} ✉ 06:44, 5 സെപ്റ്റംബർ 2018 (UTC)