സംവാദം:രാമപുരത്തുവാര്യർ
ദൃശ്യരൂപം
രാമപുരത്ത് വാര്യർ ഡബിൾ സെഞ്ച്വറി അടിച്ചിരുന്നോ? 1973 വരെ ജീവിച്ചിരുന്നിരിക്കാൻ സാധ്യത കുറവാണല്ലോ -- റസിമാൻ ടി വി 19:29, 30 ഒക്ടോബർ 2009 (UTC)
- കുറഞ്ഞ സാധ്യത? നന്ദി. തിരുത്തി :)--തച്ചന്റെ മകൻ 19:38, 30 ഒക്ടോബർ 2009 (UTC)