സംവാദം:മുണ്ഡകോപനിഷത്ത്
ദൃശ്യരൂപം
ഏറ്റവും പ്രധാനപ്പെട്ട 18 ഉപനിഷത്തുകൾ എന്ന് വേണ്ട. അങ്ങനേയും ഒരു പട്ടിക ഉണ്ടായിരിക്കാം. എന്നാൽ പത്ത് മുഖ്യ ഉപനിഷത്തുകളുടെ കൂട്ടത്തിനാണ് കൂടുതൽ പ്രശസ്തി. മുണ്ഡകം അതിൽ പെടുന്നതാണെന്ന കാര്യത്തിൽ സംശയവുമില്ല. തിരുത്തിയിട്ടുണ്ട്.Georgekutty 02:26, 8 ഒക്ടോബർ 2009 (UTC)