സംവാദം:മത്സ്യബന്ധനത്തൊഴിലാളി
ദൃശ്യരൂപം
ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « Fisherman » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |
ഈ ലേഖനം ലേഖനങ്ങൾക്കുള്ള അപേക്ഷ എന്ന പദ്ധതിയിൽ ലഭിച്ച അപേക്ഷപ്രകാരം സൃഷ്ടിച്ചതാണ്. |
രണ്ടും പ്രത്യേക ലേഖനമായി നില നിറുത്തുക. മുക്കുവവർ ഒരു ജാതി വിഭാഗമാണ്.--കണ്ണൻഷൺമുഖം (സംവാദം) 01:04, 3 ജനുവരി 2019 (UTC)
ആവിശ്യമില്ല കാരണം മുക്കുവർ ഒരു ജാതി വിഭാഗമാണ് രണ്ടും രണ്ടായി നിലനിർത്തണം --Hithinlal (സംവാദം) 10:46, 9 ജനുവരി 2019 (UTC)