സംവാദം:മഞ്ജു വാര്യർ
ദൃശ്യരൂപം
ആദ്യചിത്രം
[തിരുത്തുക]മഞ്ജുവാര്യരുടെ ആദ്യചിത്രം സല്ലാപം ആണോ? അതിനുമുൻപ് ഏതോ ചിത്രത്തിൽ അഭിനയിച്ചിട്ടില്ലേ?--Naveen Sankar 03:37, 6 മേയ് 2010 (UTC)
- സാക്ഷ്യം --ഷിജു അലക്സ് 04:04, 6 മേയ് 2010 (UTC)
- സാക്ഷ്യം എന്നത് ചിത്രത്തിന്റെ പേരാണോ? അതോ സാക്ഷ്യം വേണം എന്ന അർത്ഥത്തിലോ? --Vssun 11:20, 6 മേയ് 2010 (UTC)
- സാക്ഷ്യം ചിത്രത്തിന്റെ പേരാണ്. അതാണു മഞ്ജുവിന്റെ ആദ്യ ചിത്രവും. പക്ഷെ അതിൽ നായികയായാണോ അഭിനയിച്ചതെന്നുറപ്പില്ല. --Anoopan| അനൂപൻ 11:24, 6 മേയ് 2010 (UTC)
സാക്ഷ്യം പടത്തിന്റെ പേരു് തന്നെ . :) മഞ്ജു അതിൽ നായിക അല്ല. ചെറിയ റോളാണു്. "സ്മൃതികൾ ഒരു മൗനരാഗമായ്" എന്ന പാട്ടു് കേട്ടിട്ടില്ലേ? അതു് സാക്ഷ്യത്തിലെ പാട്ടാണു്. --ഷിജു അലക്സ് 11:31, 6 മേയ് 2010 (UTC)