സംവാദം:ബൃഹച്ഛ്വാനം
ദൃശ്യരൂപം
ബൃഹച്ഛ്വാനം എന്നതിന്നു പകരം ബൃഹത്ശ്വാനം എന്നുതന്നെ മാറ്റുന്നതല്ലേ നല്ലത്? കൂടുതൽ വ്യക്തത വരില്ലേ? Canis Major എന്നല്ലേ ഇംഗ്ലീഷ്? അൻപതുകളിൽ ഇതിനെ മലയാളത്തിൽ നായസമൂഹം നക്ഷത്രം എന്നു വിളിച്ചിരുന്നതായി തോന്നുന്നുമുണ്ട്.--Chandrapaadam (സംവാദം) 07:45, 6 ഓഗസ്റ്റ് 2015 (UTC)