സംവാദം:ഫ്രെഡറിക് ഏംഗൽസ്
ദൃശ്യരൂപം
ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « Friedrich Engels » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |
ലയിപ്പിക്കൽ
[തിരുത്തുക]തീർച്ചയായും നല്ലത്. രണ്ട് രീതിയിൽ പേരുകൾ എഴുതിയപ്പെൾ - എംഗൽസ്/ എംഗത്സ് - സംഭവിച്ച പിഴവാണ്. ഗ്രന്ഥശാലയിലെ മാനിഫെസ്റ്റോ താളിന്റെ രചനയിൽ ഗ്രന്ഥകർത്താവിനെ ചേർക്കാൻ പരതിയപ്പോൾ സംഭവിച്ചതാണ്. ഒരു താളിലേക്കാക്കി, തിരിച്ചുവിടൽ കണ്ണി ചേർത്താൽ മതിയാകും.