സംവാദം:പൊന്തൻമാട
ദൃശ്യരൂപം
പോസ്റ്ററിൽ ഭംഗിക്കായി മാടയെ വേർതിരിച്ചിട്ടിട്ടുണ്ടെങ്കിലും പൊന്തൻമാട എന്നത് ഒറ്റവാക്കല്ലേ? --Vssun (സംവാദം) 10:24, 27 ഫെബ്രുവരി 2013 (UTC)
- സിനിമയിലും ഒന്നാണ്. മാറ്റി.--റോജി പാലാ (സംവാദം) 12:43, 27 ഫെബ്രുവരി 2013 (UTC)