സംവാദം:പീസ് ടി.വി.
ദൃശ്യരൂപം
ഈ നെറ്റ്വർക്കിൽ എത്ര ചാനലുകളുണ്ട്? --Vssun (സംവാദം) 16:09, 10 ഓഗസ്റ്റ് 2012 (UTC)
- 2 ആണെന്നാണറിവ് സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 14:07, 11 ഓഗസ്റ്റ് 2012 (UTC)
- പേരുകൾ കിട്ടുകയാണെങ്കിൽ അവകൂടി ലേഖനത്തിൽ ഉൾപ്പെടുത്തുന്നത് നന്നായേനേ. --Vssun (സംവാദം) 02:13, 12 ഓഗസ്റ്റ് 2012 (UTC)
Listening
[തിരുത്തുക]ഈ തലക്കെട്ടിലുള്ള കണ്ണിയുടെ ഉദ്ദേശ്യം? --Vssun (സംവാദം) 07:01, 13 ഓഗസ്റ്റ് 2012 (UTC)
- ഒഴിവാക്കി. ഒപ്പം വൃത്തിയാക്കൽ ഫലകവും. --Vssun (സംവാദം) 01:20, 15 ഓഗസ്റ്റ് 2012 (UTC)