Jump to content

സംവാദം:കോൺഗ്രസ് പുല്ല്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാർത്തീനിയം ഇതു തന്നെയാണോ?--റോജി പാലാ 05:24, 15 നവംബർ 2011 (UTC)[മറുപടി]

ഉള്ളടക്കത്തിൽ ഉദ്ദേശിച്ചിരിക്കുന്ന രണ്ടും ഒന്ന് തന്നെ en:Parthenium ജീനസ്സും. en:Parthenium_hysterophorus അതിന്റെ സ്പീഷ്യസും ആണ്. --മനോജ്‌ .കെ 05:33, 15 നവംബർ 2011 (UTC)[മറുപടി]

ഇവിടെയാണോ അവിടെയാണോ കൂടുതൽ ചേർക്കേണ്ടത്? P.hysterophorus ഇന്ത്യയിൽ അധിനിവേശ ചെടിയും പലേ രാജ്യങ്ങളും കളയായി കൂട്ടിയിരിക്കുന്നതുമാണ്. കന്നുകാലികൾക്ക് ഇതു തിന്ന് വിഷബാധയുണ്ടാകാറുണ്ട്. --ദേവാനന്ദ്/devanand 07:10, 15 നവംബർ 2011 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കോൺഗ്രസ്_പുല്ല്&oldid=1106906" എന്ന താളിൽനിന്ന് ശേഖരിച്ചത്