Jump to content

സംവാദം:കെ.സി.എസ്. മണി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സി.പി. രാമസ്വാമി അയ്യരെ വെട്ടി നാടുകടക്കലിന്‌ പ്രേരിപ്പിച്ചു എന്നു പറഞ്ഞാൽ ശ്രദ്ധേയതയായില്ലേ? പത്രങ്ങളിൽ കണ്ടിട്ടുണ്ട്. പ്രത്യേകം ലേഖനമൊന്നും ഇപ്പോൾ തിരഞ്ഞിട്ട് കാണുന്നില്ല -- റ���ിമാൻ ടി വി 18:24, 4 ഓഗസ്റ്റ് 2009 (UTC)[മറുപടി]

തല്ക്കാലം രാമസ്വാമി അയ്യർ എന്ന ലേഖനത്തിന്റെ ഭാഗമാക്കുക. വികസിക്കുമ്പോൾ പിരിച്ച് വേറെ ലേഖനം ആക്കുക. --Shiju Alex|ഷിജു അലക്സ് 18:40, 4 ഓഗസ്റ്റ് 2009 (UTC)[മറുപടി]

മലയാള നാടിൻറെ ചരിത്രത്തിൻറെ ഗതിമാറ്റിയ മനുഷ്യനാണ്. പ്രത്യേകം ലേഖനമാക്കി സൂക്ഷിക്കണം എന്നാണ് എൻറെ അഭിപ്രായം. bijujosephe

എനിക്കും ബിജുവിന്റ അഭിപ്രായമുണ്ട്--വിചാരം 19:22, 5 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ലയിപ്പിക്കേണ്ട എന്നാണെന്റെ അഭിപ്രായം --ജേക്കബ് 02:21, 6 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഒറ്റ വരി ലെഖനമായിരുന്നപ്പോഴാണു് ലയിപ്പിക്കാൻ ഫലകം ഇട്ടതു്. കൂടുതൽ വിവരങ്ങൾ ആയാൽ ഫലകം മാറ്റാമല്ലോ. ഒരാൾക്ക് ശ്രദ്ധേയത കൂടിയതു് കൊണ്ടു് അരവരി ലെഖനം ആയി അതു് നിലനിർത്തണോ. --Shiju Alex|ഷിജു അലക്സ് 04:06, 6 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ലയനഫലകം നീക്കം ചെയ്തു. --Vssun 08:18, 6 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഇതിന്റെ ഹെഡിങ് ശരിയല്ല. കുത്തു കഴിഞ്ഞ് അകലം വന്നിട്ടുണ്ട്.--117.218.66.74 08:22, 21 ജൂലൈ 2014 (UTC)[മറുപടി]

മാറ്റിയിട്ടുണ്ട്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:27, 21 ജൂലൈ 2014 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:കെ.സി.എസ്._മണി&oldid=1970823" എന്ന താളിൽനിന്ന് ശേഖരിച്ചത്