Jump to content

സംവാദം:ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ് (ബാംഗ്ളുർ)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ന്യൂ ഡെൽഹിയിലുള്ളത് ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയല്ലേ? --Vssun (സുനിൽ) 08:37, 17 ഒക്ടോബർ 2011 (UTC)[മറുപടി]

അതെ, തെററ് തിരുത്തുന്നു--Prabhachatterji 09:18, 17 ഒക്ടോബർ 2011 (UTC)[മറുപടി]

വർഗ്ഗം

[തിരുത്തുക]

ഇതൊരു ഗവേഷണസ്ഥാപനമാണോ? ഗവേഷണങ്ങൾക്കും ഗവേഷകർക്കും സഹായം നൽകുക മാത്രമല്ലേ ചെയ്യുന്നത്? --Vssun (സംവാദം) 18:18, 14 ജൂൺ 2013 (UTC)[മറുപടി]

ഇത് ഗവേഷണ സ്ഥാപനമല്ല. ഗവേഷണത്തിന് ധനസഹായം നല്കുന്നുമില്ല. ശാസ്ത്രജ്ഞന്മാരുടെ കൂട്ടായ്മയാണ്. വർഗ്ഗം തിരുത്തി ശാസ്ത്രസംഘടനകൾ എന്നാക്കിയിട്ടുണ്ട്. --Prabhachatterji (സംവാദം) 07:56, 11 ജൂലൈ 2014 (UTC)[മറുപടി]