സംവാദം:അരൂത
ദൃശ്യരൂപം
ഇതിൽ Rue ജനുസിന്റെ ഇൻഫോ ബോക്സ് ആണല്ലോ കൊടുത്തിരിക്കുന്നത്.--അഭി 17:16, 2 ജനുവരി 2008 (UTC)
- താളിൽ കൽക്കം ചേർത്ത് എന്നു കാണുന്നു. ഇത് കൽകണ്ടം ആണോ ഉദ്ദ്യേശിച്ചത്?--സുഹൈറലി 16:49, 21 ജൂലൈ 2011 (UTC)
സോമലത
[തിരുത്തുക]സോമലത ഇങ്ങോട്ട് തിരിച്ചുവിട്ടതിനെപ്പറ്റി താളിൽ ഐപി(കൾ) രേഖപ്പെടുത്തിയ കാര്യങ്ങൾ ഇങ്ങോട്ട് മാറ്റുന്നു:
“ | അരൂത സോമലത അല്ല സോമലത Sarcostemma acidum ആണ്. Sarcostemma is the real Somalatha [സോമലത]. not this plant.but the malayalam wiki Somalatha [സോമലത] page [1] redirects here and its a wrong practice. Please correct this. DO NOT redirect here. | ” |
--റസിമാൻ ടി വി 17:17, 25 നവംബർ 2012 (UTC)
- ശരിയാക്കിയിട്ടുണ്ട് --Vinayaraj (സംവാദം) 01:55, 1 ജൂലൈ 2013 (UTC)
ഈ ലിങ്ക് പരിശോധിക്കൂ--റോജി പാലാ (സംവാദം) 17:04, 30 ജൂൺ 2013 (UTC)
- Sarcostemma acidum (Roxb.) Voigt സോമലതയാണ്. ഇനി അരൂതയ്ക്ക് സോമലത എന്നൊരു പര്യായം ഉണ്ടോ എന്നറിയില്ല.--Vinayaraj (സംവാദം) 01:43, 1 ജൂലൈ 2013 (UTC)