സംവാദം:അത്തർ
ദൃശ്യരൂപം
തലക്കെട്ട്
[തിരുത്തുക]അത്തർ എന്ന അറബി വാക്കിന് സുഗന്ധം എന്നല്ലേ അർഥം. ഈ ലേഖനത്തിൽ പരാമർശിക്കപ്പെടുന്ന് സുഗന്ധങ്ങളിൽ ഉൾപ്പെടുന്ന പനിനീർ വെള്ളത്തെ കുറിച്ചാണല്ലോ. ആ നിലക്ക് തലക്കെട്ട് അത്തർ എന്നത് യോജ്യമാണൊ എന്നതിൽ സംശയിക്കുന്നു--വിചാരം 17:37, 16 മേയ് 2011 (UTC)
അന്തർഭാഷാകണ്ണി
[തിരുത്തുക]- ഈ താളിന്റെ അന്തർഭാഷാകണ്ണി ശരിയാണോ? അത്തർ w:Rose oil, പനിനീർ w:Rose water അല്ലേ--ഷാജി (സംവാദം) 15:00, 26 മാർച്ച് 2013 (UTC)
- അന്തർഭാഷാകണ്ണി w:Rose oil ആക്കി --Deepak (സംവാദം) 07:44, 19 നവംബർ 2015 (UTC)