Jump to content

ഷാർജ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം

Coordinates: 25°19′50.96″N 55°25′15.44″E / 25.3308222°N 55.4209556°E / 25.3308222; 55.4209556
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം
1998ൽ ഷാർജ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ -ഓസ്ട്രേലിയ ഏകദിന മത്സരം
ഗ്രൗണ്ടിന്റെ വിവരണം
സ്ഥാനംഷാർജ, യു.എ.ഇ.
നിർദ്ദേശാങ്കങ്ങൾ25°19′50.96″N 55°25′15.44″E / 25.3308222°N 55.4209556°E / 25.3308222; 55.4209556
സ്ഥാപിതം1982
ഇരിപ്പിടങ്ങളുടെ എണ്ണം27,000
പാട്ടക്കാർയു.എ.ഇ. (1982 - തുടരുന്നു)
അഫ്ഗാനിസ്ഥാൻ (2010 - തുടരുന്നു )
End names
പവലിയൻ എൻഡ്
ഷാർജ ക്ലബ് എൻഡ്
അന്തർദ്ദേശീയ വിവരങ്ങൾ
ആദ്യ ടെസ്റ്റ്ജനുവരി 31 2002: പാകിസ്താൻ v വെസ്റ്റ് ഇൻഡീസ്
അവസാന ടെസ്റ്റ്നവംബർ 03-07 2011: പാകിസ്താൻ v ശ്രീലങ്ക
ആദ്യ ഏകദിനംഏപ്രിൽ 6 1984: പാകിസ്താൻ v ശ്രീലങ്ക
അവസാന ഏകദിനംഓഗസ്റ്റ് 28 2012: പാകിസ്താൻ v ഓസ്ട്രേലിയ

ഷാർജ ക്രിക്കറ്റ് അസ്സോസിയേഷൻ സ്റ്റേഡിയം (അറബി: ملعب الشارقة للكريكيت) യു.എ.ഇ.യിലെ ഷാർജ എമിറേറ്റിലാണ് സ്ഥിതി ചെയ്യുന്നത്. 1980ലാണ് ഈ സ്റ്റേഡിയം നിർമ്മിച്ചത് പിന്നീട് പല വർഷങ്ങളിലായി അത് വിവിധ വികസനങ്ങൾക്ക് വിധേയമായിട്ടുണ്ട്. [1]യു.എ.ഇ., അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളുടെ ഹോം ഗ്രൗണ്ടുകൂടിയാണ് ഇത്.

അവലംബം

[തിരുത്തുക]
  1. Cricinfo: Sharjah Stadium Profile, Retrieved 23 August 2010.