ശ്രുതി (ചലച്ചിത്രം)
ദൃശ്യരൂപം
ശ്രുതി | |
---|---|
സംവിധാനം | മോഹൻ |
നിർമ്മാണം | എം എൻ. മുരളി ശിവൻ കുന്നപ്പിള്ളി |
രചന | നെടുമുടി വേണു മോഹൻ (dialogues) |
തിരക്കഥ | മോഹൻ |
അഭിനേതാക്കൾ | മുകേഷ് തിലകൻ കെ.പി.എ.സി. ലളിത നെടുമുടി വേണു |
സംഗീതം | ജോൺസൺ |
ഛായാഗ്രഹണം | സരോജ് പാഡി |
ചിത്രസംയോജനം | ജി. മുരളി |
സ്റ്റുഡിയോ | തുഷാര ഫിലിംസ് |
വിതരണം | തുഷാര ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
1987ൽ നെടുമുടി വേണുവിന്റെ കഥക്ക്മോഹൻ തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത് എം എൻ മുരളിയും ശിവൻ കുന്നപ്പിള്ളീയും ചേർന്ന് നിർമ്മിച്ച ചലച്ചിത്രമാണ് ശ്രുതി.മുകേഷ്,തിലകൻ,കെ.പി.എ.സി. ലളിത,നെടുമുടി വേണു എന്നിവർ പ്രധാനവേഷം കെട്ടുന്ന ഈ ചിത്രത്തിന്റെ സംഗീതം ജോൺസൺ ആണ്.[1][2][3]
അഭിനേതാക്കൾ
[തിരുത്തുക]പാട്ടരങ്ങ്
[തിരുത്തുക]ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വരികൾക്ക ജോൺസൺ സംഗീതം പകർന്ന പാട്ടുകൾ
നമ്പർ. | പാട്ട് | പാട്ടുകാർ | വരികൾ | ഈണം |
1 | ചീകിതിരുകിയ | ഉണ്ണിമേനോൻ, ലതിക | ബാലചന്ദ്രൻ ചുള്ളിക്കാട് | ജോൺസൺ |
2 | ലീലാരവിന്ദം | കെ എസ് ചിത്ര | ബാലചന്ദ്രൻ ചുള്ളിക്കാട് | ജോൺസൺ |
3 | നിമിഷം | കെ. ജെ. യേശുദാസ് | ബാലചന്ദ്രൻ ചുള്ളിക്കാട് | ജോൺസൺ |
4 | ഓണം വന്നു (തുണ്ട്) | ഉണ്ണിമേനോൻ, Chorus, ലതിക | ബാലചന്ദ്രൻ ചുള്ളിക്കാട് | ജോൺസൺ |
അവലംബം
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]ചിത്രം കാണുക
[തിരുത്തുക]ശ്രുതി 1987