വോസ്ടോക് സ്റ്റേഷൻ
ദൃശ്യരൂപം
വോസ്ടോക് സ്റ്റേഷൻ
Stántsiya Vostók | |
---|---|
Research Station | |
രാജ്യം | റഷ്യ (ആദ്യം സോവിയറ്റ് യൂണിയൻ) |
സർക്കാർ | |
• തരം | ധ്രുവ പര്യവേഷണ കേന്ദ്രം |
• ഭരണസമിതി | റഷ്യയുടെ അന്റാർട്ടിക് പര്യവേഷണം |
ഉയരം | 3,488 മീ (11,444 അടി) |
സമയമേഖല | UTC+06:00 (AQ) |
അന്റാർട്ടിക്കയിലെ പ്രിൻസെസ്സ് എലിസബത്ത് ലാൻഡിൽ റഷ്യ (മുമ്പ് സോവിയറ്റ് യൂണിയൻ) നിർമ്മിച്ച ഗവേഷണകേന്ദ്രമാണ് വോസ്ടോക് സ്റ്റേഷൻ. 1957 ഡിസംബർ 16നാണ് ഇത് തുറന്നത്. ഭൂമിയിൽ സ്വാഭാവിക അന്തരീക്ഷത്തിൽ ഏറ്റവും കുറഞ്ഞ ഊഷ്മാവ് (−89.2 °C; −128.6 °F; 184.0 K) രേഖപ്പെടുത്തിയത് ഇവിടെയാണ്.