വേഴാമ്പൽ (അഹല്യാമോക്ഷം)
ദൃശ്യരൂപം
വേഴാമ്പൽ (അഹല്യാമോക്ഷം) | |
---|---|
സംവിധാനം | സ്റ്റാൻലി ജോസ് |
നിർമ്മാണം | എസ്. ഗോപിനാഥൻ |
രചന | എസ്. കനകം |
തിരക്കഥ | എസ്. കനകം |
സംഭാഷണം | എസ്. കനകം |
അഭിനേതാക്കൾ | എം.ജി. സോമൻ, വിൻസെന്റ്, രതീഷ്, ശങ്കരാടി, ബഹദൂർ, ജോസ് പ്രകാശ്, കൊട്ടാരക്കര ശ്രീധരൻ നായർ, ജഗതി ശ്രീകുമാർ, ശ്രീദേവി, മല്ലിക സുകുമാരൻ, മീന, കവിയൂർ പൊന്നമ്മ, മണവാളൻ ജോസഫ്, പറവൂർ ഭരതൻ, പി.കെ. എബ്രഹാം, പങ്കജവല്ലി, മ��സ്റ്റർ രഘു (കരൺ) |
സംഗീതം | എം.കെ. അർജ്ജുനൻ |
ഗാനരചന | വയലാർ ഓ.എൻ.വി |
ഛായാഗ്രഹണം | ഇ.എൻ.സി. നായർ |
സ്റ്റുഡിയോ | മെരിലാൻഡ് |
ബാനർ | ബെന്നി റിലീസ് |
വിതരണം | സ്വയംപ്രഭ മൂവി മേക്കേഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1977ൽ സ്വയംപ്രഭ മൂവി മേക്കേഴ്സ്ന്റെ ബാനറിൽ സ്റ്റാൻലി ജോസ്[1] സംവിധാനം ചെയത മലയാള ചലച്ചിത്രം ആണ് വേഴാമ്പൽ (അഹല്യാമോക്ഷം) (English:Vezhambal (Ahalyamoksham)).എസ്. കനകം[2] കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ച ഈ ചിത്രം നിർമ്മിച്ചത് എസ്. ഗോപിനാഥൻ ആണ്.[3]
അഭിനേതാക്കൾ
[തിരുത്തുക]എം.ജി. സോമൻ, വിൻസെന്റ്, രതീഷ്, ശങ്കരാടി, ബഹദൂർ, ജോസ് പ്രകാശ്, കൊട്ടാരക്കര ശ്രീധരൻ നായർ, ജഗതി ശ്രീകുമാർ, ശ്രീദേവി, മല്ലിക സുകുമാരൻ, മീന, കവിയൂർ പൊന്നമ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.[4] മണവാളൻ ജോസഫ്, പറവൂർ ഭരതൻ, പി.കെ. എബ്രഹാം, അരൂർ സത്യൻ[5], റീന എം ജോൺ,[6] പങ്കജവല്ലി, ബേബി ഷീല[7], ബേബി ��ുപ്രിയ[8] ,മാസ്റ്റർ രഘു (കരൺ) എന്നിവരും അഭിനയിച്ചു.
അണിയറ പ്രവർത്തകർ
[തിരുത്തുക]- നിർമ്മാണം: എസ്. ഗോപിനാഥൻ
- സംവിധാനം: സ്റ്റാൻലി ജോസ്
- കഥ തിരക്കഥ സംഭാഷണം: എസ്. കനകം
- സംഗീതം: എം.കെ. അർജ്ജുനൻ
- ഗാനരചന: വയലാർ രാമവർമ്മ ഒ.എൻ.വി. കുറുപ്പ്
- പാടിയത്: കെ ജെ യേശുദാസ്, പി. ലീല, പി. സുശീല, ജെൻസി,[9] കെ.പി. ബ്രഹ്മാനന്ദൻ, പട്ടണക്കാട് പുരുഷോത്തമൻ[10]
- ഛായാഗ്രഹണം: ഇ എൻ സി നായർ[11]
ഇതും കാണുക
[തിരുത്തുക]- [https://web.archive.org/web/20200428092616/http://www.whykol.com/movies/vezhambal--aka-ahalyamoksham)-794/ Archived 2020-04-28 at the Wayback Machine. അരങ്ങിലും അണിയറയിലും]]
അവലംബം
[തിരുത്തുക]- ↑ "എൺപതിന്റെ ചെറുപ്പവുമായി സ്റ്റാൻലി ജോസ് വീണ്ടും". മാതൃഭൂമി.കോം. Retrieved 2017-07-21.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "എസ് കനകം". m3db.com.
- ↑ "Vezhambal". www.malayalachalachithram.com. Retrieved 2014-10-03.
- ↑ "Vezhambal (Ahalyamoksham) (1977)". മലയാള സംഗീതം.കോം.
- ↑ "അരൂർ സത്യൻ". m3db.com.
- ↑ "Reena". nettv4u.com.
- ↑ "ബേബി ഷീല". m3db.com.
- ↑ "ബേബി സുപ്രിയ". മലയാള സംഗീതം.കോം.
- ↑ "ജെൻസി". m3db.com.
- ↑ "പട്ടണക്കാട് പുരുഷോത്തമൻ അന്തരിച്ചു". malayalam.oneindia.com.
- ↑ "https://www.m3db.com/films-cinematography/26105". m3db.com.
{{cite web}}
: External link in
(help)|title=
പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- Articles with dead external links from ഒക്ടോബർ 2022
- 1977-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- വയലാറിന്റെ ഗാനങ്ങൾ
- എം കെ അർജ്ജുനൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- ഇ.എൻ.സി. നായർ കാമറ ചലിപ്പിച്ച ചലച്ചിത്രങ്ങൾ
- വയലാർ-അർജ്ജുനൻ മാസ്റ്റർ ഗാനങ്ങൾ
- ഓ.എൻ വിയുടെ ഗാനങ്ങൾ
- ഓ എൻ വി- എം.കെ അർജ്ജുനൻ ഗാനങ്ങൾ
- ചലച്ചിത്രങ്ങൾ - അപൂർണ്ണലേഖനങ്ങൾ