Jump to content

വീരാളിപ്പട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വീരാളിപ്പട്ട്
സംവിധാനംകുക്കു സുരേന്ദ്രൻ
നിർമ്മാണംസുനിൽ സുരേന്ദ്രൻ
കഥനീരജ് മേനോൻ
തിരക്കഥഅശോക് ശശി
അഭിനേതാക്കൾപൃഥ്വിരാജ്
മുരളി
ജഗതി ശ്രീകുമാർ
പത്മപ്രിയ
രേഖ
സംഗീതംവിശ്വജിത്ത്
ഗാനരചനവയലാർ ശരത്ചന്ദ്രവർമ്മ
ഛായാഗ്രഹണംമനോജ് പിള്ള
ചിത്രസംയോജനംഹരിഹരപുത്രൻ
സ്റ്റുഡിയോഓപ്പൺ ചാനൽ
വിതരണംമാരുതി ഫിലിം ഫാക്ടറി
റിലീസിങ് തീയതി2007 ജൂലൈ 31
രാജ്യംഇന്ത്യ
ഭാഷമലയാളം

കുക്കു സുരേന്ദ്രന്റെ സംവിധാനത്തിൽ പൃഥ്വിരാജ്, മുരളി, ജഗതി ശ്രീകുമാർ, പത്മപ്രിയ, രേഖ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2007-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് വീരാളിപ്പട്ട്. ഓപ്പൺ ചാനലിന്റെ ബാനറിൽ സുനിൽ സുരേന്ദ്രൻ നിർമ്മിച്ച ഈ ചിത്രം മാരുതി ഫിലിം ഫാക്ടറി വിതരണം ചെയ്തിരിക്കുന്നു. നീരജ് മേനോൻ ആണ് ഈ ചിത്രത്തിന്റെ കഥാകാരൻ. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് അശോക് ശശി ആണ്.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ് കഥാപാത്രം
പൃഥ്വിരാജ് ഹരി
മുരളി മാധവൻ നായർ
ജഗതി ശ്രീകുമാർ കോമരം, നാരായണൻ നായർ
സുരാജ് വെഞ്ഞാറമൂട് പവിത്രൻ
മാടമ്പ് കുഞ്ഞുകുട്ടൻ പട്ടേരി
ഇന്ദ്രൻസ് കള്ളൻ രാമു
ശ്രീജിത്ത് രവി ചന്തു, ഉഴപ്പാളീ
ജാഫർ ബാർബർ
കൃഷ്ണൻ ചായക്കടക്കാരൻ
പത്മപ്രിയ പൂജ (ഹരിയുടെ കാമുകി)
രേഖ ഗായത്രി, (ഹരിയുടെ അമ്മ)
ലക്ഷ്മി മീനാക്ഷി (ഹരിയുടെ സോദരി)
ആൻസി ജോൺ

സംഗീതം

[തിരുത്തുക]

വയലാർ ശരത്ചന്ദ്രവർമ്മ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് വിശ്വജിത്ത് ആണ്. പശ്ചാത്തലസംഗീതം മോഹൻ സിതാര ഒരുക്കിയിരിക്കുന്നു. ഗാനങ്ങൾ മനോരമ മ്യൂസിക്കൽസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. ആലിലയും – വിനീത് ശ്രീനിവാസൻ, മഞ്ജരി
  2. ആലിലയും – മഞ്ജരി
  3. ഇളനീരിൻ – അൻവർ സാദത്ത്, കെ.എസ്. ചിത്ര

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം മനോജ് പിള്ള
ചിത്രസം‌യോജനം ഹരിഹരപുത്രൻ
കല സാബുറാം
ചമയം എം.എ. സലീം
വസ്ത്രാലങ്കാരം ബാബുരാജ് ആറ്റുകാൽ
നൃത്തം സുജാത
സംഘട്ടനം പഴനിരാജ്
പരസ്യകല കോളിൻസ് ലിയോഫിൽ
ലാബ് ജെമിനി കളർ ലാബ്
നിശ്ചല ഛായാഗ്രഹണം ഹാരിസ്
എഫക്റ്റ്സ് മുരുകേഷ്
ഡി.ടി.എസ്. മിക്സിങ്ങ് രാജാകൃഷ്ണൻ
വാർത്താപ്രചരണം വാഴൂർ ജോസ്
നിർമ്മാണ നിയന്ത്രണം അനിൽ മാത്യു
വാതിൽ‌പുറചിത്രീകരണം രജപുത്ര
ഓഫീസ് നിർവ്വഹണം ഉദയ കപ്രശ്ശേരി
ലെയ്‌സൻ മാത്യു ജെ. നേര്യം‌പറമ്പിൽ
അസോസിയേറ്റ് കാമറാമാൻ പ്രദീപ്
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ റോയ് റാഫേൽ

പുരസ്കാരങ്ങൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വീരാളിപ്പട്ട്&oldid=3808576" എന്ന താളിൽനിന്ന് ശേഖരിച്ചത്