വീരമരം
ദൃശ്യരൂപം
വീരമരം | |
---|---|
Fruits and leaves | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | Eudicots |
ക്ലാഡ്: | Rosids |
Order: | മാൽപീഗൈൽസ് |
Family: | Putranjivaceae |
Genus: | Drypetes |
Species: | D. sepiaria
|
Binomial name | |
Drypetes sepiaria | |
Synonyms | |
Hemicyclia sepiaria Wight & Arn. Hemicyclia sepiaria var. australasica Baill. Hemicyclia sepiaria var. oblongifolia Benth. |
പുത്രഞ്ജീവേസീ കുടുംബത്തിലെ ഒരു ചെറിയ വൃക്ഷം ആണ് ഡ്രൈപെറ്റെസ് സെപിയരിയ. (Drypetes sepiaria)[1] ഇന്ത്യയിലും ശ്രീലങ്കയിലും ഇത് ഒരു സാധാരണ വൃക്ഷമാണ്. വെള്ളക്കസവ്, വീരമരം, വെള്ളിലമ്പു, വീരൈ, ആടുമിലിക്കൻ, കായലക്കമരം, വീര എന്നിവ ഈ സസ്യത്തിൻറെ സാധാരണനാമങ്ങളാണ്.[2]
അവലംബം
[തിരുത്തുക]- ↑ "Drypetes sepiaria (Wight & Arn.) Pax & K.Hoffm". The Plant List. Archived from the original on 2019-03-26. Retrieved 19 April 2015.
- ↑ "Drypetes sepiaria (Wight & Arn.) Pax & K.Hoffm". Indian Biodiversity. Retrieved 19 April 2015.
പുറം കണ്ണികൾ
[തിരുത്തുക]Wikimedia Commons has media related to Drypetes sepiaria.