Jump to content

വിക്കിപീഡിയ:അന്വേഷണങ്ങളുടെ സമ്മതപത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

OTRS സമ്മതം അറിയിച്ചുകൊണ്ട് അയക്കേണ്ട ഇ-മെയിലിന്റെ പൊതുവായ രൂപം കീഴെ കൊടുത്തിരിക്കുന്നു. ബോക്സിനുള്ളിൽ എഴുതിയ വിവരങ്ങളിൽ കടുപ്പിച്ച് എഴുതിയവ മായ്ച്ച് ശരിയായ വിവരങ്ങൾ ചേർത്ത് വേണം ഇ-മെയിൽ അയക്കാൻ.

വാക്യഘടനയിൽ ഉചിതമായ മാറ്റങ്ങൾ താങ്കൾക്ക് വരുത്താവുന്നതാണ്. എന്നാൽ ഇതിലുള്ള ആശയം ഒന്നും വിട്ടുപോകാതിരിക്കാൻ ശ്രദ്ധിക്കുക. ഇതു കൂടാതെ ഈ പ്രമാണത്തിന്റെ അനുമതി വ്യക്തമാക്കുന്ന മറ്റെന്തെങ്കിലും വിവരങ്ങൾ കൂടിചേർക്കാനുണ്ടെങ്കിൽ അവയും ചേർക്കേണ്ടതാണ്.

ഈ രചനയുടെ [ഒന്നുകിൽ പ്രമാണം ഈ-മെയിലിൽ അറ്റാച്ച് ചെയ്യുക അല്ലെങ്കിൽ ലിങ്ക് നൽകുക] ഏക പകർപ്പവകാശ ഉടമ ഞാനാണെന്ന് [ഉടമ താങ്കളല്ലെങ്കിൽ: പകർപ്പവകാശ ഉടമയുടെ പേര് ] ഇവിടെ സാക്ഷ്യപ്പെടുത്തുന്നു.

ഈ പ്രമാണം സ്വതന്ത പകർപ്പവകാശത്തിൽ ലൈസൻസിന്റെ തരം [ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു ] ലൈസൻസിൽ പ്രസിദ്ധീകരിക്കാൻ ഞാൻ തയ്യാറാണ്. ഏതൊരാൾക്കും ഈ കൃതി അവരുടെ ഏതൊരാവശ്യത്തിനു വേണ്ടിയും മുകളിൽ പറഞ്ഞ അനുമതി പ്രകാരം ഉപയോഗിക്കുവാൻ എന്റെ സമ്മതം അറിയിക്കുന്നു. എനിക്ക് ഈ അനുഅംതി പിൻ‌വലിക്കാൻ കഴിയില്ലെന്നും വിക്കിമീഡിയ പ്രോജക്റ്റിൽ ഈ ഉള്ളടക്കം ശാശ്വതമല്ലന്നും ഞാൻ സമ്മതിക്കുന്നു.

പേര്
അവകാശം (പകർപ്പവകാശത്തിന്റെ ഉടമ, ഉടമ ചുമതലപ്പെടുത്തിയ ആൾ, എന്നിവ)
[ ഉടമ താങ്കളല്ലെങ്കിൽ അദ്ദേഹത്തിന്റെ പേര് ]
തിയതി


Type of license
For images, choose at least one type of license from here. All licenses we use have similar intentions. The most common type are "Creative Commons" licenses such as CC-BY-SA version 3.0 and you may state this if unsure.
For text, the license is always CC-BY-SA version 3.0. If you are the contributor of the text to Wikipedia and the sole copyright holder, you must also co-license the text under the GNU Free Documentation License.
  • IMPORTANT: YOU MUST STATE A TYPE OF LICENSE WE CAN USE, OTHERWISE THIS DECLARATION IS NOT VALID.
Other fields
The other fields shown in bold and upper-case need to be filled out if applicable. This also helps clarify to the owner what they are agreeing to. If they are not filled out, the declaration and license will NOT be accepted. Details that you might need to include are:
Name of the work
Link to identify the work, if not included in the email
Your name and your authority to sign the declaration (ie that you are the copyright holder, a director, their appointed representative, etc).
Name and details of copyright holder, if different or you are acting on someone else's behalf
Date of signing
Identification of material
Make sure to include the URL of the image or text if not included in your email.
Email address
E-Mail the permission e-mails to our email response team ("OTRS") at permissions-ml@wikimedia.org. Please send a copy to the person (if any) you were previously in touch with so they know about it.


Thank you!

ഉദാഹരണം

[തിരുത്തുക]

Image:example.jpg.എന്ന സൃഷ്ഠിയുടെ ഉടമസ്ഥാവകാശം/പകർപ്പാവകാശം എന്നിൽ നിക്ഷിപ്തമാണെന്നും

അവ ക്രിയേറ്റീവ് കോമ്മൺസ് (CC-BY-SA) 3.0 ലൈസൻസ് പ്രകാരം പ്രസിദ്ധീകരിക്കാൻ തയ്യാറാണെന്നും ഞാൻ സാക്ഷ്യപ്പെടുത്തുന്നു.

ഏതൊരാൾക്കും ഈ കൃതി അവരുടെ ഏതൊരാവശ്യത്തിനു വേണ്ടിയും മുകളിൽ പറഞ്ഞ അനുമതി പ്രകാരം ഉപയോഗിക്കുവാൻ എന്റെ സമ്മതം അറിയിക്കുന്നു.

മാതൃകാ ഉപയോക്താവ്
പകർപ്പവകാശ ഉടമ
തീയതി