വാസിലി ആക്സിയോനൊവ്
ദൃശ്യരൂപം
വാസിലി ആക്സിയോനൊവ് | |
---|---|
ജനനം | Vasily Pavlovich Aksyonov ഓഗസ്റ്റ് 20, 1932 കസാൻ, മുൻ സോവിയറ്റ് യൂണിയൻ |
മരണം | ജൂലൈ 6, 2009 മോസ്കോ, റഷ്യ | (പ്രായം 76)
തൊഴിൽ | ഭിഷഗ്വരൻ, സാഹിത്യകാരൻ |
ദേശീയത | റഷ്യൻ |
പഠിച്ച വിദ്യാലയം | Kazan University and First Pavlov State Medical University of St. Peterburg |
Period | 1950s–2000s |
ശ്രദ്ധേയമായ രചന(കൾ) | The Burn, The Island of Crimea and The Moscow Saga, known in English as Generations of Winter |
വാസിലി ആക്സിയോനൊവ് (Russian: Васи́лий Па́влович Аксёнов; IPA: [vɐˈsʲilʲɪj ˈpavləvʲɪtɕ ɐˈksʲɵnəf]; August 20, 1932 – July 6, 2009) ഒരു സോവിയറ്റ് റഷ്യൻ നോവലിസ്റ്റായിരുന്നു.
മുൻ കാലജീവിതം
[തിരുത്തുക]വാസിലി ആക്സിയോനൊവ് യു. എസ്.എസ്.ആറിലെ കസാനിൽ 1932 ആഗസ്റ്റ് 20 ന് പാവെൽ ആക്സിയോനോവിന്റെയും യെവ്ജീനിയ ഗിൻസ്ബർഗിന്റെയും മകനായി ജനിച്ചു. അമ്മയായ യെവ്ജീനിയ ,ഒരു പ്രശസ്ത പത്രപ്രവർത്തകയും വിദ്യാഭ്യാസപ്രവർത്തകയും പിതാവായ പാവെൽ ആക്സിയോനോവ് കസാനിലെ വളരെ ഉയർന്ന സ്ഥാനത്തുള്ള ഉദ്യോഗസ്ഥനുമായിരുന്നു. രണ്ടുപേരും പ്രമുഖരായ കമ്യൂണിസ്റ്റുകളുമായിരുന്നു.