വാഇൽ ഹല്ലാഖ്
ദൃശ്യരൂപം
വാഇൽ ബി.ഹല്ലാഖ് | |
---|---|
وائل حلّاق | |
ജനനം | 1955 (വയസ്സ് 68–69) |
ദേശീയത | Palestinian |
പൗരത്വം | Canadian |
തൊഴിൽ | professor of Islamic law and Islamic intellectual history |
തൊഴിലുടമ | Columbia University |
അറിയപ്പെടുന്ന കൃതി |
|
കൊളംബിയ യൂണിവേറിസ്റ്റിയിൽ മാനവിക വിഷയങ്ങളിലെ ഒരു പ്രൊഫസറും ഇസ്‌ലാമിക നിയമപഠന മേഖലയിലെ മുൻനിര പണ്ഡിതനുമാണ് വാഇൽ ഹല്ലാഖ്. ഇസ്‌ലാമിക നിയമമേഖലയിൽ ആധികാരികമായ ഒരു സ്ഥാനമാണ് അദ്ദേഹത്തിന്റെ പഠനത്തിനുള്ളത് എന്ന് വ���ലയിരുത്തപ്പെടുന്നു.
നിയമം, നിയമസിദ്ധാന്തം, തത്ത്വചിന്ത, രാഷ്ട്രീയ സിദ്ധാന്തം, യുക്തി എന്നിവ ഉൾ��്പെടെയുള്ള വിഷയങ്ങളിൽ എൺപതിലധികം പുസ്തകങ്ങളും ലേഖനങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹല്ലാക്ക് ക്രിസ്ത്യാനിയാണെങ്കിലും 2009-ൽ ജോൺ എസ്പോസിറ്റോയും അദ്ദേഹത്തിന്റെ അവലോകന പാനലും ഹല്ലാക്കിനെ ഇസ്ലാമിക നിയമത്തെക്കുറിച്ചുള്ള ഗവേഷണത്തിനും പ്രസിദ്ധീകരണങ്ങൾക്കും ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 500 മുസ്ലിങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി.