Jump to content

ലോസ് ഗറ്റോസ്

Coordinates: 37°14′10″N 121°57′42″W / 37.23611°N 121.96167°W / 37.23611; -121.96167
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Los Gatos, California
Town of Los Gatos
The La Cañada Building in April 2016
The La Cañada Building in April 2016
പതാക Los Gatos, California
Flag
Official seal of Los Gatos, California
Seal
Location in Santa Clara County and the U.S. state of California
Location in Santa Clara County and the U.S. state of California
Los Gatos, California is located in the United States
Los Gatos, California
Los Gatos, California
Location in the United States
Coordinates: 37°14′10″N 121°57′42″W / 37.23611°N 121.96167°W / 37.23611; -121.96167
Country United States of America
State California
County Santa Clara
IncorporatedAugust 10, 1887[1]
ഭരണസമ്പ്രദായം
 • MayorMarico Sayoc[2]
 • Town ManagerLaurel Prevetti[3]
വിസ്തീർണ്ണം
 • ആകെ11.25 ച മൈ (29.13 ച.കി.മീ.)
 • ഭൂമി11.17 ച മൈ (28.92 ച.കി.മീ.)
 • ജലം0.08 ച മൈ (0.21 ച.കി.മീ.)  0.71%
ഉയരം344 അടി (105 മീ)
ജനസംഖ്യ
 • കണക്ക് 
(2016)[7]
30,545
 • ജനസാന്ദ്രത2,735.54/ച മൈ (1,056.22/ച.കി.മീ.)
സമയമേഖലUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP codes
95030–95033
Area codes408/669
FIPS code06-44112
GNIS feature IDs1659017, 2412917
വെബ്സൈറ്റ്www.losgatosca.gov

ലോസ് ഗറ്റോസ്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ, സാന്താ ക്ലാര കൌണ്ടിയിലുൾപ്പെട്ട സംയോജിപ്പിക്കപ്പെടാത്ത നഗരമാണ്. 2013 ലെ യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കെടുപ്പിൽ ഈ നഗരത്തിലെ ജനസംഖ്യ 30,391 ആണെന്നു കണ്ടെത്തിയിരുന്നു. ബ്ലൂംബെർഗ് ബിസിനസ്‍വീക്കിന്റെ അഭിപ്രായവോട്ടെടുപ്പിൽ, ലോസ് ഗറ്റോസ് അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ധനാഢ്യമായ 33 ആമത്തെ നഗരമാണ്. സാന്താക്രൂസ് മലനിരകളുടെ താഴ്‍വാരത്ത് സാൻ ജോസ് നഗരത്തിന്റെ തെക്കുപടിഞ്ഞാറൻ കോണിൽ, സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ പ്രദേശത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. സിലിക്കൺ വാലിയുടെ ഒരു ഭാഗമായ ഇവിടെ ധാരാളം ഉന്നത സാങ്കേതിക കമ്പനികളുടെ സാന്നിദ്ധ്യമുണ്ട്.

അവലംബം

[തിരുത്തുക]
  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on February 21, 2013. Retrieved August 25, 2014.
  2. "Town Council". Los Gatos. Retrieved November 30, 2014.
  3. "About Town Manager". Los Gatos, CA. Retrieved December 14, 2014.
  4. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  5. "Los Gatos". Geographic Names Information System. United States Geological Survey. Retrieved November 2, 2014.
  6. "Los Gatos (city) QuickFacts". United States Census Bureau. Archived from the original on ഓഗസ്റ്റ് 22, 2012. Retrieved മാർച്ച് 30, 2015.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ലോസ്_ഗറ്റോസ്&oldid=3264010" എന്ന താളിൽനിന്ന് ശേഖരിച്ചത്