Jump to content

ലൊസൈൽ ഇന്റർനാഷണൽ സർക്യൂട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലൊസൈൽ ഇന്റർനാഷണൽ സർക്യൂട്ട്
Locationലുസൈൽ, ഖത്തർ
Time zoneGMT +3
Capacity8,000
FIA Grade1
Major eventsഖത്തർ മോട്ടോർസൈക്കിൾ ഗ്രാൻഡ് പ്രിക്സ്
GP2 Asia, SpeedCar, SBK
8 Hours of Doha
FIA WTCC Race of Qatar
Length5.380 km (3.375 mi)
Turns16
Lap record1:38.699 (Davide Rigon, ട്രൈഡന്റ്‌ റേസിംഗ്, GP2 Asia Series, 2009[1])

ഖത്തറിലെ ലുസൈൽ നഗരത്തിന് പുറത്തായി സ്ഥിതി ചെയ്യുന്ന വാഹന മത്സരവേദിയാണ് ലൊസൈൽ ഇന്റർനാഷണൽ സർക്യൂട്ട് (അറബിക്: حلبة لوسيل الدولية). 58 മില്യൺ യു.എസ്. ഡോളർ ചിലവിൽ നിർമ്മിച്ചിട്ടുള്ള ഈ സർക്യൂട്ട് 2004 ആണ് ഉദ്ഘാടനം ചെയ്തത്.

മത്സരങ്ങൾ

[തിരുത്തുക]

മോട്ടോ ജിപി

[തിരുത്തുക]
വർഷം മോട്ടോ ജിപി 250സിസി/Moto2 125സിസി/Moto3
2004 സ്പെയ്ൻ Sete Gibernau അർജന്റീന Sebastián Porto സ്പെയ്ൻ Jorge Lorenzo
2005 ഇറ്റലി Valentino Rossi ഓസ്ട്രേലിയ Casey Stoner ഹംഗറി Gábor Talmácsi
2006 ഇറ്റലി Valentino Rossi സ്പെയ്ൻ Jorge Lorenzo സ്പെയ്ൻ Álvaro Bautista
2007 ഓസ്ട്രേലിയ Casey Stoner സ്പെയ്ൻ Jorge Lorenzo സ്പെയ്ൻ Héctor Faubel
2008 ഓസ്ട്രേലിയ Casey Stoner ഇറ്റലി Mattia Pasini സ്പെയ്ൻ Sergio Gadea
2009 ഓസ്ട്രേലിയ Casey Stoner സ്പെയ്ൻ Héctor Barberá ഇറ്റലി Andrea Iannone
2010 ഇറ്റലി Valentino Rossi ജപ്പാൻ Shoya Tomizawa സ്പെയ്ൻ Nicolás Terol
2011 ഓസ്ട്രേലിയ Casey Stoner ജെർമനി Stefan Bradl സ്പെയ്ൻ Nicolás Terol
2012 സ്പെയ്ൻ Jorge Lorenzo സ്പെയ്ൻ Marc Márquez സ്പെയ്ൻ Maverick Viñales
2013 സ്പെയ്ൻ Jorge Lorenzo സ്പെയ്ൻ Pol Espargaró സ്പെയ്ൻ Luis Salom
2014 സ്പെയ്ൻ Marc Márquez സ്പെയ്ൻ Esteve Rabat ഓസ്ട്രേലിയ Jack Miller
2015 ഇറ്റലി Valentino Rossi ജെർമനി Jonas Folger ഫ്രാൻസ് Alexis Masbou
2016 സ്പെയ്ൻ Jorge Lorenzo സ്വിറ്റ്സർലാന്റ് Thomas Lüthi ഇറ്റലി Niccolò Antonelli
2017 സ്പെയ്ൻ Maverick Viñales ഇറ്റലി Franco Morbidelli സ്പെയ്ൻ Joan Mir
2018 ഇറ്റലി Andrea Dovizioso ഇറ്റലി Francesco Bagnaia സ്പെയ്ൻ Jorge Martín
2019 ഇറ്റലി Andrea Dovizioso ഇറ്റലി Lorenzo Baldassarri ജപ്പാൻ Kaito Toba

വേൾഡ് ടൂറിംഗ് കാർ ചാംപ്യൻഷിപ്

[തിരുത്തുക]
വർഷം മത്സരം ജേതാവ് ജയിച്ച ടീം
2015 Race 1 അർജന്റീന José María López ഫ്രാൻസ് Citroën Total WTCC
Race 2 ഫ്രാൻസ് Yvan Muller ഫ്രാൻസ് Citroën Total WTCC
2016 Race 1 ഇറ്റലി Gabriele Tarquini റഷ്യ Lada Sport Rosneft
Race 2 Morocco Mehdi Bennani ഫ്രാൻസ് Sébastien Loeb Racing
2017 Race 1 യുണൈറ്റഡ് കിങ്ഡം Tom Chilton ഫ്രാൻസ് Sébastien Loeb Racing
Race 2 അർജന്റീന Esteban Guerrieri ജപ്പാൻ Honda Racing Team JAS

അവലംബം

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]