ലേഡീസ് ഹോസ്റ്റൽ
ദൃശ്യരൂപം
ലേഡീസ് ഹോസ്റ്റൽ | |
---|---|
![]() ചലച്ചിത്രപോസ്റ്റർ | |
സംവിധാനം | ഹരിഹരൻ |
നിർമ്മാണം | ഡോ. ബാലകൃഷ്ണൻ |
രചന | ഡോ. ബാലകൃഷ്ണൻ |
തിരക്കഥ | ഡോ. ബാലകൃഷ്ണൻ |
അഭിനേതാക്കൾ | പ്രേം നസീർ കെ.പി. ഉമ്മർ ബഹദൂർ ജയഭാരതി സുജാത |
സംഗീതം | എം.എസ്. ബാബുരാജ് |
ഗാനരചന | ശ്രീകുമാരൻ തമ്പി, ഡോ. ബാലകൃഷ്ണൻ |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
വിതരണം | വിമലാ റിലീസ് |
റിലീസിങ് തീയതി | 29/06/1973 |
രാജ്യം | ![]() |
ഭാഷ | മലയാളം |
രേഖ സിനി ആർട്ടിന്റെ ബാനറിൽ ഡോ. ബാലകൃഷ്ണൻ നിർമിച്ച മലയാളചലച്ചിത്രമാണ് ലേഡീസ് ഹോസ്റ്റൽ. ഹരിഹരന്റെ പ്രഥമ സംരംഭമാണ് ലേഡീസ് ഹോസ്റ്റൽ. വിമലാ റിലീസ് വിതണം ചെയ്ത ഈ ചിത്രം 1973 ജൂൺ 29-ന് പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]- പ്രേം നസീർ
- വിൻസെന്റ്
- ജയഭാരതി
- സുജാത
- ബഹദൂർ
- മുതുകുളം രാഘവൻ പിള്ള
- കെ.പി. ഉമ്മർ
- പറവൂർ ഭരതൻ
- അടൂർ ഭാസി
- ഖദീജ
- വഞ്ചിയൂർ രാധ
- ടി.എസ്. മുത്തയ്യ
- അബ്ബാസ്
- പട്ടം സദൻ[2]
പിന്നണിഗായകർ
[തിരുത്തുക]അണിയറയിൽ
[തിരുത്തുക]- സംവിധാനം - ഹരിഹരൻ
- നിർമ്മാണം - ഡോ ബാലകൃഷ്ണൻ
- ബാനർ - രേഖ സിനി ആർട്സ്
- കഥ, സംഭാഷണം - ഡോ ബാലകൃഷ്ണൻ
- ഗാനരചന - ശ്രീകുമാരൻ തമ്പി, ഡോ ബാലകൃഷ്ണൻ
- സംഗീതം - എം.എസ്. ബാബുരാജ്
- ഛായാഗ്രഹണം - ടി എൻ കൃഷ്ണൻകുട്ടി നായർ
- ചിത്രസംയോജനം - ജി വെങ്കിട്ടരാമൻ
- വിതരണം - വിമല ഫിലിംസ്[3]
ഗാനങ്ങൾ
[തിരുത്തുക]- സംഗീതം - എം.എസ്. ബാബുരാജ്
ക്ര. നം. | ഗാനം | ഗാനരചന | ആലാപനം |
---|---|---|---|
1 | ജീവിതേശ്വരിക്കേകുവാനൊരു | ശ്രീകുമാരൻ തമ്പി | കെ ജെ യേശുദാസ് |
2 | മുത്തുച്ചിപ്പി തുറന്നു | ശ്രീകുമാരൻ തമ്പി | കെ ജെ യേശുദാസ്, പി സുശീല |
3 | പ്രിയതമേ നീ | ശ്രീകുമാരൻ തമ്പി | രവീന്ദ്രൻ, പി വേണു |
4 | ചിത്രവർണ്ണക്കൊടികളുയർത്തി | ശ്രീകുമാരൻ തമ്പി | എൽ ആർ ഈശ്വരി |
5 | മാനസവീണയിൽ മദനൻ | ഡോ. ബാലകൃഷ്ണൻ | കെ ജെ യേശുദാസ് |
6 | കാട്ടരുവി ചിലങ്ക കെട്ടി | ശ്രീകുമാരൻ തമ്പി | എസ് ജാനകി[2] |
അവലംബം
[തിരുത്തുക]- ↑ മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് ലേഡീസ് ഹോസ്റ്റൽ
- ↑ 2.0 2.1 2.2 മലയാളം മൂവി ആൻഡ് മ്യൂസിക് ���േറ്റാബേസിൽ നിന്ന് ലേഡീസ് ഹോസ്റ്റൽ
- ↑ മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് ലേഡീസ് ഹോസ്റ്റൽ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റെർ നെറ്റ്മൂവി ഡേറ്റാബേസിൽ നിന്ന് ലേഡീസ് ഹോസ്റ്റൽ
വർഗ്ഗങ്ങൾ:
- 1973-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ജയഭാരതി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കെ.പി. ഉമ്മർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- നസീർ-ജയഭാരതി ജോഡി
- തമ്പി- ബാബുരാജ് ഗാനങ്ങൾ
- ഹരിഹരൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ
- ബാബുരാജ് സംഗീതം പകർന്ന ചലച്ചിത്രങ്ങൾ