Jump to content

ലാ കാര ഓക്കുൾട്ട (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലാ കാര ഓക്കുൾട്ട
സംവിധാനംAndrés Baiz
നിർമ്മാണം
  • Andrés Calderón
  • Cristian Conti
രചന
  • Andrés Baiz
  • Arturo Infante
  • Hatem Khraiche
അഭിനേതാക്കൾ
സംഗീതംFederico Jusid
ഛായാഗ്രഹണംJosep Civit
ചിത്രസംയോ��നംRoberto Otero
റിലീസിങ് തീയതി
  • 16 സെപ്റ്റംബർ 2011 (2011-09-16) (Spain)
  • 20 ജനുവരി 2012 (2012-01-20) (Colombia)
രാജ്യംകൊളംബിയ
ഭാഷസ്പാനിഷ്
ബജറ്റ്$2.6 million
സമയദൈർഘ്യം97 minutes
ആകെ$5.2 million[1]

2011 ൽ പുറത്തിറങ്ങിയ ഒരു സ്പാനിഷ് സസ്പെൻസ് ചലച്ചിത്രമാണ് ലാ കാര ഓക്കുൾട്ട (ദ ഹിഡൻ ഫേസ്).[2]കൊളംബിയൻ സംവിധായകൻ ആൻദ്രേ ബിയാസ് സംവിധാനം ചെയ്ത ഈ ചിത്രം ഒരു കൊളംബിയൻ-സ്പാനിഷ്-അമേരിക്കൻ സംയുക്ത സംരംഭമാണ്‌. ക്വിം ഗുട്ടിയേരസ്, മാർട്ടീന ഗാർസിയ, ക്ലാര ലാഗോ എന്നിവരാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. 2013 ൽ മർഡർ 3 എന്ന പേരിൽ ഈ ചിത്രം ബോളിവുഡിൽ പുനഃസൃഷ്ടിച്ചു. 

അഭിനേതാക്കൾ

[തിരുത്തുക]
  • ക്വിം ഗുട്ടിയേരസ് - അഡ്രിയാൻ
  • ക്ലാര ലാഗോ - ബെലിൻ
  • മാർട്ടിന ഗാർസിയ - ഫാബിയാന
  • മാർസെല മാർ - വെറോനിക്ക
  • ജുവാൻ അൽഫോൺസോ ബാപ്റ്റിസ്റ്റ - പോലീസ് ഏജന്റ്
  • അലക്സാണ്ട്ര സ്റ്റ്യൂവാർട്ട് - എമ്മ

അവലംബം

[തിരുത്തുക]
  1. "Cara Oculta, La". Box Office Mojo.
  2. Jordi Batlle Caminal. "'La cara oculta': Suspense bien filmado". La Vanguardia (in Spanish).{{cite web}}: CS1 maint: unrecognized language (link)