റൊമേഷ് കലുവിതരണ
ദൃശ്യരൂപം
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | Romesh Shantha Kaluwitharana | |||||||||||||||||||||||||||||||||||||||
ജനനം | Colombo, Dominion of Ceylon | 24 നവംബർ 1969|||||||||||||||||||||||||||||||||||||||
വിളിപ്പേര് | Little Kalu, Little Dynamite | |||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | Right-hand | |||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | Right-arm medium | |||||||||||||||||||||||||||||||||||||||
റോൾ | Batsman, Wicketkeeper, Coach | |||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||
ദേശീയ ടീം |
| |||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 52) | 17 August 1992 v Australia | |||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 28 October 2004 v Pakistan | |||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 61) | 8 December 1990 v India | |||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 22 February 2004 v Australia | |||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||
– | Sebastianites Cricket and Athletic Club | |||||||||||||||||||||||||||||||||||||||
– | Colts Cricket Club | |||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||
ഉറവിടം: Cricinfo, 9 February 2016 |
റൊമേഷ് ശാന്ത കലുവിതരണ മുൻ ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരനാണ്.(ജ: 24 നവം:1969-കൊളംബോ) വിക്കറ്റ് കീപ്പർ എന്ന നിലയിലാണ് ദേശീയ ടീമിൽ ഉൾപ്പെട്ടത്. ഏകദിന ക്രിക്കറ്റിൽ 3711 റൺസും ടെസ്റ്റ് ക്രിക്കറ്റിൽ 1933 റൺസും നേടിയ കളിക്കാരനാണ് ഇദ്ദേഹം.1996 ലെ ലോകകപ്പ് ക്രിക്കറ്റ് ടീമിൽ അംഗമായിരുന്നു.മദ്ധ്യനിര ബാറ്റ്സ്മാനായിരുന്ന റോമേഷ് മലേഷ്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്.[1]