റസ്റ്റി നെയ്ൽ
ദൃശ്യരൂപം
ഐ.ബി.എ. ഔദ്യോഗിക കോക്ക്ടെയ്ൽ | |
---|---|
തരം | കോക്ക്ടെയ്ൽ |
ഒഴിക്കുന്ന അളവുവച്ച് നോക്കുമ്പോൾ പ്രധാന മദ്യം | |
വിളമ്പുന്നത് | On the rocks; ഐസിനു മേൽ ഒഴിച്ച് |
അലങ്കാര സജ്ജീകരണം |
Lemon twist |
വിളമ്പുന്ന ഗ്ലാസിന്റെ തരം | "old-fashioned" glass, stemmed glass "martini-style" |
IBA നിർദേശിച്ചിരിക്കുന്ന ഘടങ്ങൾ* |
|
ഉണ്ടാക്കുന്ന വിധം | First fill a 16 oz glass with crushed ice until it is overflowing. Pour in 5 parts drambuie and 9 parts scotch. Stir gently, as to not bruise the ice. Keep stirring until a thick frost develops on the side of the glass. Garnish with a lemon twist. Serve. |
സ്കോച്ച് വിസ്കിയും , ഡ്രാംബുയി എന്ന ലിക്കറും ചേർത്തുണ്ടാക്കുന്ന ഒരു കോക്ക്ടൈലാണ് തുരുമ്പിച്ച ആണി അഥവാ റസ്റ്റി നെയ്ൽ. ഇത് അന്തർദേശീയ ബാർമാൻ അസ്സോസിയേഷന്റെ ഔദ്യോഗിക കോക്ക്ടൈലുകളിൽ ഒന്നാണ്.[1] ഇതുണ്ടാക്കുന്നതിപ്രകാരമാണ്. ഒരു വിസ്കി ഗ്ലാസ്സിൽ ഒരു പെഗ് ബ്ലെൻഡഡ് സ്കോച്ച് (ഇതുണ്ടാക്കാൻ സിംഗിൽ മാൾട്ട് ഉപയോഗിക്കാൻ പാടില്ല) ഒഴിക്കുക. അതിന് മുകളിൽ രണ്ട് റ്റേബിൾസ്പൂൺ ഡ്രാംബുയി ഒഴിക്കുക. ആവശ്യത്തിനു ഐസ്ക്യൂബും ഇട്ട് മൃദുവായി ഇളക്കുക. കുറച്ച് നാരങ്ങാ സെസ്റ്റ് ഇട്ട് ഗാർണിഷ് ചെയ്യുക. [2]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-07. Retrieved 2013-02-28.
- ↑ http://cocktails.about.com/od/r/r/rsty_nl_cktl.htm[പ്രവർത്തിക്കാത്ത കണ്ണി]