റഷ്യൻ രാഷ്ട്രപതി
ദൃശ്യരൂപം
റഷ്യൻ രാഷ്ട്രപതി
Президент Российской Федерации | |
---|---|
വകുപ്പ്(കൾ) | റഷ്യൻ രാഷ്ട്രപതിയുടെ കാര്യാലയം |
തരം | രാഷ്ട്രപതി |
പദവി | രാഷ്ട്രത്തലവൻ കമാൻഡർ ഇൻ ചീഫ് |
അംഗം |
|
ഔദ്യോഗിക വസതി | മോസ്കോ ക്രെംലിൻ (official) നോവോ കാര്യോവോ (residential) |
കാര്യാലയം | ക്രെംലിൻ സെനറ്റ് മോസ്കോ ക്രെംലിൻ |
കാലാവധി | 6 വർഷം |
Constituting instrument | റഷ്യൻ ഭരണഘടന |
ആദ്യം വഹിച്ചത് | ബോറിസ് യെൽത്സിൻ |
ഡെപ്യൂട്ടി | റഷ്യൻ പ്രധാനമന്ത്രി |
ശമ്പളം | 89,00,000 ₽ or US$1,50,000 per annum ഫലകം:Estimated[1] |
വെബ്സൈറ്റ് | президент.рф (റഷ്യൻ ഭാഷയിൽ) eng.kremlin.ru (ഇംഗ്ലീഷ് ഭാഷയിൽ) |
റഷ്യൻ ഫെഡറേഷന്റെ രാഷ്ട്ര തലവൻ ആണ് റഷ്യൻ രാഷ്ട്രപതി. രാഷ്ട്രപതി റഷ്യയുടെ സായുധസേനാവിഭാങ്ങളുടെ പരമോന്നത മേധാവിയും കേന്ദ്ര സർക്കാരിന്റെ കാര്യനിർവഹണ ചുമതല വഹിക്കുകയും ചെയ്യുന്നു. വ്ലാദിമിർ പുടിൻ ആണ് ഇപ്പോഴത്തെ റഷ്യൻ രാഷ്ട്രപതി.
- ↑ "Here are the salaries of 13 major world leaders". Archived from the original on 30 September 2018. Retrieved 8 February 2020.