Jump to content

രുദ്രമ ദേവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രുദ്രമ ദേവി
Rudrama Devi
Statue of Rani Rudhramadevi
succession =
മുൻഗാമി Ganapathideva
പിൻഗാമി Prataparudra II
ജീവിതപങ്കാളി Chalukya Veerabhadrudu
പിതാവ് Ganapathideva

ഇന്ത്യ ചരിത്രത്തിലെ ഒരു പ്രധാന രാജ്ഞിയും കാകാത്തിയരാജവംശത്തിലെ ഭരണാധികാരിയുമായിരുന്നു റാണി രുദ്രമ ദേവി(1245–1289). രുദ്രമദേവ മഹാരാജ എന്ന പേരിലും ഇവർ അറിയപ്പെടുന്നു[1] 

ചാണ്ടുപട്ട്‌ല എന്ന സ്ഥലത്ത് രുദ്രമ ദേവിയുടെ മരണത്തെ സംബന്ധിച്ചുള്ള ആലേഖനം -1289 AD

ജന്മസമയത്ത് രുദ്രംഭ എന്നായിരുന്നു രുദ്രമാദേവിയുടെ പേര്. ഗണപതി ദേവ എന്നായിരുന്നു പിതാവിൻറെ പേര്. അദ്ദേഹം നരമ്മ , പെരമ്മ എന്നിവരെയാണ് വിവാഹം ചെയ്തത്.കാകാത്തിയ ഗണപതിദേവയുടെ സർവ സൈനാധിപനായിരുന്നു അദ്ദേഹം. ദുർജയ വംസയിൽ നിന്നുള്ള അവർ കാക്കാത���തിയ രാജവംശത്തിലെ ഒരുങ്ങല്ലു പ്രദേശത്തായിരുന്നു കഴിഞ്ഞിരുന്നത്. ഇന്ന് തെലങ്കാനയിലുള്ള വാറങ്കൽ എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. [2] .[3]

  1. Sen, Sailendra (2013), A Textbook of Medieval Indian History, Primus Books, pp. 56–58, ISBN 978-9-38060-734-4
  2. Julius Jolly (1885) Outlines of an History of the Hindu Law of Partition, Inheritance the customary obsequies to him after his death, and, consequently, to become his heir himself. 
  3. Bilkees I. Latif (2010). Forgotten. Penguin Books India. p. 70. ISBN 978-0-14-306454-1.
"https://ml.wikipedia.org/w/index.php?title=രുദ്രമ_ദേവി&oldid=3701943" എന്ന താളിൽനിന്ന് ശേഖരിച്ചത്